ചായയുണ്ടാക്കാന്‍ പുതിയ രസികന്‍ റെസിപ്പിയുമായി ഷെഫ് വിനോദ് ഖന്ന. ചായക്കായി മസാലപ്പൊടി ഉണ്ടാക്കിവച്ച്, ഇവ പിന്നീട് വെള്ളത്തിലേക്ക് ഇട്ടു തിളപ്പിക്കുന്ന രീതിയാണിത്. കറുവപ്പട്ട, കുങ്കുമപ്പൂ, ഏലയ്ക്ക എന്നിവ ചേര്‍ത്ത് ഉണ്ടാക്കുന്ന ഈ മസാലക്കൂട്ട് ഉപയോഗിച്ച്, ആരോഗ്യഗുണങ്ങള്‍ നിറഞ്ഞതും രുചികരവുമായ ഈ ചായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചായയുണ്ടാക്കാന്‍ പുതിയ രസികന്‍ റെസിപ്പിയുമായി ഷെഫ് വിനോദ് ഖന്ന. ചായക്കായി മസാലപ്പൊടി ഉണ്ടാക്കിവച്ച്, ഇവ പിന്നീട് വെള്ളത്തിലേക്ക് ഇട്ടു തിളപ്പിക്കുന്ന രീതിയാണിത്. കറുവപ്പട്ട, കുങ്കുമപ്പൂ, ഏലയ്ക്ക എന്നിവ ചേര്‍ത്ത് ഉണ്ടാക്കുന്ന ഈ മസാലക്കൂട്ട് ഉപയോഗിച്ച്, ആരോഗ്യഗുണങ്ങള്‍ നിറഞ്ഞതും രുചികരവുമായ ഈ ചായ പെട്ടെന്ന് തയാറാക്കാം. 

ഈ ചായക്കൂട്ട് എങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നതെന്ന് നോക്കാം.

ADVERTISEMENT

ചേരുവകൾ

1 കപ്പ് പാൽപ്പൊടി

3/4 കപ്പ് ചായപ്പൊടി 

3/4 കപ്പ് പഞ്ചസാര

ADVERTISEMENT

1- 2 ഇഞ്ച് കറുവപ്പട്ട

7 -8 പച്ച ഏലക്ക 

കുങ്കുമപ്പൂവ്

പഞ്ചസാര

ADVERTISEMENT

തയാറാക്കുന്ന വിധം

*ആദ്യം തന്നെ പാല്‍പ്പൊടി ഒഴികെയുള്ള ചേരുവകള്‍ മിക്സിയിലിട്ട് നന്നായി അടിച്ചെടുക്കുക.

*ഇതിലേക്ക് പാല്‍പ്പൊടി ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക.

*ഒരു അരിപ്പയിലേക്ക് ഈ പൊടിയിട്ട് നന്നായി അരിച്ചെടുക്കുക

*ഈ പൊടി ചെറിയ ഗ്ലാസ് ജാറുകളിലാക്കി സൂക്ഷിക്കാം.

*ആവശ്യത്തിനനുസരിച്ച് വെള്ളം തിളപ്പിച്ച്, അതിലേക്ക് ഈ പൊടി നേരിട്ട് ഇട്ടു ചായയാക്കി കുടിക്കാം.

English Summary:

Food News, Masala Tea Powder Recipe