പൂരം കാണാൻ എത്തിയവരെ ആസ്വാദനത്തിന്റെ ഉച്ചിയിൽ എത്തിക്കാൻ 3 ദേശങ്ങളും മത്സരിച്ചപ്പോൾ പതിവുപോലെ ഇക്കുറിയും ഉത്രാളിക്കാവിലെ പൂരം പൂർണതയിലെത്തി. കേരളത്തിലെ പേരുകേട്ട വാദ്യക്കാരും ലക്ഷണമൊത്ത ആനകളും അണിനിരന്ന എഴുന്നള്ളിപ്പുകളും പഞ്ചവാദ്യം, മേളം എന്നിവയും അവിസ്മരണീയ അനുഭൂതി സമ്മാനിച്ചു. കൂട്ടിയെഴുന്നള്ളിപ്പും ഭഗവതി പൂരവും എങ്കക്കാട് ദേശം നടത്തിയ വെടിക്കെട്ടും പതിനായിരങ്ങൾക്കു ദൃശ്യ- ശ്രാവ്യ വിരുന്നായി. 3 ദേശങ്ങളും 11 വീതം ആനകളെയാണ് എഴുന്നള്ളിപ്പിൽ അണിനിരത്തിയത്. ഉത്രാളിക്കാവിന്റെ ഉത്സവമേളം പിന്നിലെ ട്രാക്കിലൂടെ കൂകിയെത്തിയ ട്രെയിനിലെ യാത്രികർക്കും കൗതുകം സമ്മാനിക്കുന്ന കാഴ്ചയാണ്. മലയാള മനോരമ തൃശൂർ ബ്യൂറോയിലെ ചീഫ് ഫൊട്ടോഗ്രഫർ റസ്സൽ ഷാഹുൽ പകർ‍ത്തിയ ചിത്രങ്ങൾ കാണാം...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൂരം കാണാൻ എത്തിയവരെ ആസ്വാദനത്തിന്റെ ഉച്ചിയിൽ എത്തിക്കാൻ മൂന്ന് ദേശങ്ങളും മത്സരിച്ചപ്പോൾ പതിവുപോലെ ഇക്കുറിയും ഉത്രാളിക്കാവിലെ പൂരം പൂർണതയിലെത്തി. കേരളത്തിലെ പേരുകേട്ട വാദ്യക്കാരും ലക്ഷണമൊത്ത ആനകളും അണിനിരന്ന എഴുന്നള്ളിപ്പുകളും പഞ്ചവാദ്യം, മേളം എന്നിവയും അവിസ്മരണീയ അനുഭൂതി സമ്മാനിച്ചു. കൂട്ടിയെഴുന്നള്ളിപ്പും ഭഗവതി പൂരവും എങ്കക്കാട് ദേശം നടത്തിയ വെടിക്കെട്ടും പതിനായിരങ്ങൾക്കു ദൃശ്യ- ശ്രാവ്യ വിരുന്നായി. മൂന്ന് ദേശങ്ങളും 11 വീതം ആനകളെയാണ് എഴുന്നള്ളിപ്പിൽ അണിനിരത്തിയത്. ഉത്രാളിക്കാവിന്റെ ഉത്സവമേളം പിന്നിലെ ട്രാക്കിലൂടെ കൂകിയെത്തിയ ട്രെയിനിലെ യാത്രികർക്കും കൗതുകം സമ്മാനിക്കുന്ന കാഴ്ചയാണ്. മലയാള മനോരമ തൃശൂർ ബ്യൂറോയിലെ ചീഫ്  ഫൊട്ടോഗ്രഫർ റസ്സൽ ഷാഹുൽ പകർ‍ത്തിയ ചിത്രങ്ങൾ കാണാം...

ഉത്രാളിക്കാവ് പൂരത്തോടനുബന്ധിച്ച് മൂന്ന് ദേശങ്ങൾ നടത്തിയ കുടമാറ്റം. ∙ മനോരമ
ഉത്രാളിക്കാവ് പൂരത്തിന് എഴുന്നള്ളിയ ആനകൾക്ക് തിന്നാനുള്ള പനമ്പട്ടയുമായി വരുന്ന പാപ്പാൻ. ∙ മനോരമ
പ്രഭാപൂരം : ഉത്രാളിക്കാവ് പൂരത്തിൽ എങ്കക്കാട് ദേശത്തിന്റെ വെടിക്കെട്ട് ആസ്വദിക്കുന്നവർ ∙ മനോരമ
ഉത്രാളിക്കാവ് പൂരം കാണുവാൻ അകമല ഭാഗത്തു നിന്ന് വരുന്നവർ. ∙ മനോരമ
ഉത്രാളിക്കാവ് പൂരം കാണാൻ റെയിൽവേ ട്രാക്ക് കയറി എത്തുന്നവരെ നിയന്ത്രിക്കുന്ന പൊലിസ്. ക്ഷേത്രത്തിന്റെ പിൻവശത്തെ വയൽ കടന്ന് എത്തുന്നവർക്കായി അടിപ്പാത വേണമെന്ന ആവശ്യം ശക്തമാണ്. ∙ മനോരമ
ഉത്രാളിക്കാവ് പൂരം കാണാൻ റെയിൽവേ ട്രാക്കിന് സമീപത്തായി ഇരിക്കുന്നവർ. ∙ മനോരമ
ഉത്രാളിക്കാവ് പൂരത്തിന്റെ അലങ്കാരപ്പന്തൽ . അകമല ഭാഗത്തു നിന്നുള്ള കാഴ്ച. ∙ മനോരമ
ഉത്രാളിക്കാവ് പൂരത്തിന്റെ അലങ്കാരപ്പന്തൽ. അകമല ഭാഗത്തു നിന്നുള്ള കാഴ്ച. ∙ മനോരമ
English Summary:

Rhythm, Colours, and Celebration: Experience Uttaralikavpuram Pooram-Picture Story