ടെസ്റ്റ് പരമ്പരകളിൽ ഏറ്റവും കൂടുതൽത്തവണ ടീം ഇന്ത്യയ്ക്കായി പ്ലയർ ഓഫ് ദ് ടൂർണമെന്റുകൾ ഏറ്റുവാങ്ങിയ താരം, റെഡ്/ പിങ്ക് ബോൾ മത്സരങ്ങളിൽ നിന്ന് ഇന്ത്യയ്ക്കായി ഏറ്റവുമധികം വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുള്ള രണ്ടാമത്തെ താരം, ഇന്ത്യൻ മണ്ണിൽ ഏറ്റവും അധികം ടെസ്റ്റ് വിക്കറ്റുകൾ പിഴുത താരം.... എണ്ണിയാൽ തീരില്ല ചെന്നൈക്കാരൻ ബോളറുടെ വിശേഷണങ്ങൾ. ഓരോ മലയാളി ക്രിക്കറ്റ് ആരാധകരുടെ മനസ്സിലും ‘പക്കത്തു വീട്ടിലെ പയ്യൻ’ എന്ന പോലെ ഇടംപിടിച്ചിട്ടുള്ള ആർ. അശ്വിൻ ടെസ്റ്റ് ക്രിക്കറ്റിലെ സുപ്രധാനമായ ഒരു നാഴികക്കല്ലുകൂടി പിന്നിട്ടിരിക്കുകയാണ്. ദേശീയ ടീമിനായി 100 ടെസ്റ്റുകളിൽ കളത്തിലിറങ്ങുക... ഏതൊരു ക്രിക്കറ്ററുടെയും ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നാകും അശ്വിൻ പൂർത്തീകരിച്ച ഈ നേട്ടം എന്നതിൽ സംശയമില്ല. 100–ാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സും 4 വിക്കറ്റ് നേട്ടത്തോടെയാണ് അശ്വിൻ ആഘോഷമാക്കിയത്. 14 വർഷം നീണ്ട ടെസ്റ്റ് കരിയറിൽ അശ്വിൻ കൈപ്പിടിയിലൊതുക്കിയ നേട്ടങ്ങൾ ഒട്ടേറെയാണ്. അവയിൽ പ്രധാനപ്പെട്ടവ നിങ്ങൾക്കായി അവതരിപ്പിക്കുന്നു, ഇൻഫോഗ്രാഫിക്സിലൂടെ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടെസ്റ്റ് പരമ്പരകളിൽ ടീം ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ തവണ പ്ലയർ ഓഫ് ദ് ടൂർണമെന്റ് പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയ താരം, റെഡ് / പിങ്ക് ബോൾ മത്സരങ്ങളിൽ ഇന്ത്യയ്ക്കായി ഏറ്റവുമധികം വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുള്ള രണ്ടാമത്തെ താരം, ഇന്ത്യൻ മണ്ണിൽ ഏറ്റവും അധികം ടെസ്റ്റ് വിക്കറ്റുകൾ എറിഞ്ഞിട്ട താരം.... എണ്ണിയാൽ തീരില്ല, ആർ. അശ്വിൻ എന്ന ചെന്നൈക്കാരൻ സ്പിൻ ബോളറുടെ വിശേഷണങ്ങൾ. ഓരോ മലയാളി ക്രിക്കറ്റ് ആരാധകരുടെ മനസ്സിലും ‘പക്കത്തു വീട്ടിലെ പയ്യൻ’ ഇമേജുള്ള അശ്വിൻ ടെസ്റ്റ് ക്രിക്കറ്റിലെ സുപ്രധാനമായ ഒരു നാഴികക്കല്ലുകൂടി പിന്നിട്ടിരിക്കുകയാണ്. ദേശീയ ടീമിനായി 100 ടെസ്റ്റുകളിൽ കളത്തിലിറങ്ങുക...

നൂറാം ടെസ്റ്റിന്റെ തൊപ്പിയുമായി ആർ. അശ്വിനും കുടുംബവും. സഹതാരങ്ങൾ സമീപം. (Photo by Sajjad HUSSAIN / AFP)

ഏതൊരു ക്രിക്കറ്ററുടെയും ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നാകും അശ്വിൻ പൂർത്തീകരിച്ച ഈ നേട്ടം. 100–ാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സും 4 വിക്കറ്റ് നേട്ടത്തോടെയാണ് അശ്വിൻ ആഘോഷമാക്കിയത്. 14 വർഷം നീണ്ട ടെസ്റ്റ് കരിയറിൽ അശ്വിൻ കൈപ്പിടിയിലൊതുക്കിയ നേട്ടങ്ങൾ ഒട്ടേറെയാണ്. അവയിൽ പ്രധാനപ്പെട്ടവ നിങ്ങൾക്കായി അവതരിപ്പിക്കുന്നു, ഇൻഫോഗ്രാഫിക്സിലൂടെ...

100 ടെസ്റ്റുകൾ കളിക്കുക എന്നത് ഏതൊരു താരത്തെ സംബന്ധിച്ചും വലിയ നേട്ടമാണ്. അശ്വിന് ഇത് മറ്റൊരു നാഴികക്കല്ലാണ്. അദ്ദേഹം ടീം ഇന്ത്യയുടെ മാച്ച് വിന്നിങ് താരമാണ്. കഴിഞ്ഞ ഏതാനും വർഷത്തിനിടയിൽ നടന്നിട്ടുള്ള എല്ലാ ടെസ്റ്റ് പരമ്പരകളിലും അദ്ദേഹം രാജ്യത്തിനായി വലിയ സംഭാവനകൾ ചെയ്തിട്ടുണ്ട്. ആ സേവനങ്ങളെ എത്ര പ്രശംസിച്ചാലും മതിവരില്ല.

ഇന്ത്യൻ നായകൻ രോഹിത് ശർമ ധരംശാല ടെസ്റ്റിന് മുന്നോടിയായി മാധ്യമപ്രവർത്തകരോട് പറഞ്ഞത്

(Image Creative: Jain David M/ Manorama Online)
English Summary:

The Indian bowler who completed 100 matches in Test cricket is R. Ashwin. Highlights of Ashwin's career are presented through graphics