ലോക ക്രിക്കറ്റിൽ തന്നെ ഒട്ടേറെ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച ഇന്ത്യൻ പ്രീമിയർ ലീഗ് ഇത്തവണ എത്തുന്നത് ചരിത്രത്തിൽ തന്നെ ഇടംപിടിക്കാവുന്ന ഒട്ടേറെ കാര്യങ്ങളുമായാണ്. ചെന്നൈ സൂപ്പർ കിങ്സിന്റെ ‘തല’, എം.എസ്. ധോണിയുടെ ഭാവിയെ ചുറ്റിപ്പറ്റിത്തന്നെയാണ് ഇത്തവണയും ഐപിഎല്ലിന്റെ ആദ്യഘട്ടത്തിലെ ചർച്ചകൾ മുന്നേറുന്നത്. നാൽപത്തിരണ്ടാം വയസ്സിലും ഐപിഎൽ കളിക്കളങ്ങളോട് വേർപിരിയാനാകാതെ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്ന ധോണിയുടെ ജൈത്രയാത്രയ്ക്ക് ഇത്തവണ തിരശീലവീഴുമോ? ‘തല’ ആരാധകരും ടീം മാനേജ്മെന്റും അതിന് അദ്ദേഹത്തെ അനുവദിക്കുമോ? കണ്ട് തന്നെ അറിയേണ്ടിയിരിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഐപിഎൽ ടീമുകളിൽ ആരാധകർ ഏറെയുള്ള മുംബൈ ഇന്ത്യൻസിനും ഇത് നിർണായക ടൂർണമെന്റാണ്. രോഹിത് ശർമയിൽ നിന്ന് ഹാര്‍ദിക് പാണ്ഡ്യയിലേക്ക് ക്യാപ്റ്റൻ സ്ഥാനം മാറിയത് ആരാധകർക്കിടയിൽ വലിയ ചർച്ച ആയിരുന്നു. അതിന്റെ അലയൊലികൾ ഇനിയും അടങ്ങിയിട്ടല്ല. പുതിയ ക്യാപ്റ്റന്റെ കീഴിൽ ടീമിന്റെ പ്രകടനം എങ്ങനെയാകും എന്നതിനപ്പുറം ടീമിന്റെ കെട്ടുറപ്പ് എങ്ങനെയാകുമെന്ന കാര്യത്തിലും ചര്‍ച്ച തുടരുകയാണ്. 37–ാം വയസ്സിലേക്ക് കടക്കുന്ന രോഹിത് ശർമയുടെ ഐപിഎൽ ഭാവി എന്താകുമെന്നതും ഇത്തവണത്തെ പ്രകടനത്തെ അടിസ്ഥാനമാക്കിയാകും.

ADVERTISEMENT

തുടർച്ചയായി 16 വർഷവും കിങ് കോലിയുടെ സാന്നിധ്യം ഉണ്ടായിരുന്നിട്ടും ഒരിക്കൽ പോലും ഐപിഎൽ കപ്പിൽ മുത്തമിടാൻ സാധിക്കാതെപോയ ബാംഗ്ലൂർ, ഇക്കുറി പേരുമാറ്റിയാണ് എത്തുന്നത്. റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു എന്ന പേരിലെങ്കിലും ടീമിന്റെ കപ്പ് വരൾച്ചയ്ക്ക് പരിഹാരമുണ്ടാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. പ്രത്യേകിച്ച് റോയൽസിന്റെ പെൺപട ഇത്തവണത്തെ വനിതാ പ്രീമിയർ ലീഗിൽ കപ്പ് ഉയർത്തിയ സാഹചര്യത്തിൽ. 

ധോണിയും ശിഷ്യൻമാരായ രോഹിത്തും കോലിയും വഴിതുറക്കുന്ന ചർച്ചകളിൽ തുടങ്ങി, ഇത്തവണത്തെ ഐപിഎല്ലിൽ ചര്‍ച്ചയാകാൻ ഇടയുള്ള വിവിധ വസ്തുതകളുടെ വിശകലനവുമായി എത്തുകയാണ് മലയാള മനോരമ സ്പോർട്സ് എഡിറ്റർ സുനീഷ് തോമസും അസിസ്റ്റന്റ് എഡിറ്റർ ഷമീർ റഹ്മാനും... വിശദമായി കേൾക്കാം, മനോരമ ഓൺലൈൻ പ്രീമിയം പോഡ്കാസ്റ്റിൽ....

English Summary:

IPL 2024: Manorama Sports Editors analysing and predicting the performances of various teams via podcast