ഹോളി, പുഞ്ചിരിക്കുന്ന മുഖങ്ങളിൽ നിറങ്ങൾ നിറയുന്ന ദിനം. ഉത്തരേന്ത്യയുടെ ആഘോഷങ്ങളിൽ ഹോളിക്ക് പ്രധാന സ്ഥാനമാണുള്ളത്. മധുരത്തിനൊപ്പം നിറങ്ങളും ചേരുന്നു എന്നതാണ് ഈ ആഘോഷത്തിന്റെ പ്രത്യേകത. രണ്ടു ദിവസമാണ് ഹോളി ആഘോഷത്തിനായി മാറ്റിവയ്ക്കുന്നത്. പൗർണമി ദിനത്തിൽ ആരംഭിക്കുന്ന ആഘോഷം പിറ്റേ ദിവസം നിറങ്ങളുടെ നീരാട്ടിൽ അവസാനിക്കുന്നു. മുഖത്തും മുടിയിലും വസ്ത്രത്തിലും ആളുകൾ പരസ്പരം നിറങ്ങൾ വാരിവിതറും. വർണപ്പൊടികൾ വിതറിയും കുഴലിൽനിന്നു നിറം കലർന്ന വെള്ളം ചീറ്റിയുമൊക്കെയാണ് ആഘോഷം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹോളി, പുഞ്ചിരിക്കുന്ന മുഖങ്ങളിൽ നിറങ്ങൾ നിറയുന്ന ദിനം. ഉത്തരേന്ത്യയുടെ ആഘോഷങ്ങളിൽ ഹോളിക്ക് പ്രധാന സ്ഥാനമാണുള്ളത്. മധുരത്തിനൊപ്പം നിറങ്ങളും ചേരുന്നു എന്നതാണ് ഈ ആഘോഷത്തിന്റെ പ്രത്യേകത. രണ്ടു ദിവസമാണ് ഹോളി ആഘോഷത്തിനായി മാറ്റിവയ്ക്കുന്നത്. പൗർണമി ദിനത്തിൽ ആരംഭിക്കുന്ന ആഘോഷം പിറ്റേ ദിവസം നിറങ്ങളുടെ നീരാട്ടിൽ അവസാനിക്കുന്നു. മുഖത്തും മുടിയിലും വസ്ത്രത്തിലും ആളുകൾ പരസ്പരം നിറങ്ങൾ വാരിവിതറും. വർണപ്പൊടികൾ വിതറിയും കുഴലിൽനിന്നു നിറം കലർന്ന വെള്ളം ചീറ്റിയുമൊക്കെയാണ് ആഘോഷം. ഹോളിയുടെ ദിനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് എവിടെ നിന്നുവേണമെങ്കിലും നിറങ്ങളുടെ വരവേൽപ് ലഭിക്കാം. രാജ്യതലസ്ഥാനമായ ഡൽഹിയിലെ  അശോക് നഗറിലെ നിറക്കാഴ്ചകൾ മനോരമ ഓൺലൈൻ പ്രീമിയം വായനക്കാർക്കായി പകർത്തിയിരിക്കുകയാണ് മലയാള മനോരമ ഡൽഹി യൂണിറ്റിലെ പിക്ചർ എഡിറ്റർ ജോസ്കുട്ടി പനയ്ക്കൽ. ചിത്രങ്ങൾ കാണാം...