സാധാരണക്കാർക്കു പ്രയോജനപ്രദമായ പല പദ്ധതികളും ആനുകൂല്യങ്ങളും ബാങ്കുകളിൽ ലഭ്യമാണ്.അതിൽ പ്രധാനമായും അറിഞ്‍ിരിക്കേണ്ടതാണ് പ്രധാനമന്ത്രി ജൻധൻ യോജന അഥവാ ഃപിഎം ജെഡിവൈ . പ്രധാനമന്ത്രി ജൻധൻ യോജന അക്കൗണ്ടിന്റെ സവിശേഷതകൾ പലതാണ്. ∙ മിനിമം ബാലൻസ് വേണ്ട. ∙ നിബന്ധനകൾക്കു വിധേയമായി 10,000 രൂപ വരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാധാരണക്കാർക്കു പ്രയോജനപ്രദമായ പല പദ്ധതികളും ആനുകൂല്യങ്ങളും ബാങ്കുകളിൽ ലഭ്യമാണ്.അതിൽ പ്രധാനമായും അറിഞ്ഞിരിക്കേണ്ടതാണ് പ്രധാനമന്ത്രി ജൻധൻ യോജന അഥവാ പിഎംജെഡിവൈ. പ്രധാനമന്ത്രി ജൻധൻ യോജന അക്കൗണ്ടിന്റെ സവിശേഷതകൾ പലതാണ്.

∙ മിനിമം ബാലൻസ് വേണ്ട.

ADVERTISEMENT

∙ നിബന്ധനകൾക്കു വിധേയമായി 10,000 രൂപ വരെ ഓവർഡ്രാഫ്റ്റ് സൗകര്യം.

∙ അക്കൗണ്ടിൽ ലഭിക്കുന്ന റുപേ കാർഡിന് രണ്ടു ലക്ഷം രൂപ വരെ ആക്സിഡന്റൽ കവറേജ്.

ADVERTISEMENT

ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ടില്ലാത്തവർ ഈ പദ്ധതിയില്‍ ചേരാൻ ഇനിയും മടിക്കരുത്. ബാങ്കുകളിലേക്ക് ആത്മവിശ്വാസത്തോടെ കടന്നുചെല്ലാനും ബാങ്കുകൾ നൽകുന്ന വിവിധ സേവനങ്ങളെക്കുറിച്ച് ആരായാനുമുള്ള ആദ്യപടിയാവട്ടെ ഇത്.

ഒരുപാടു സമ്പത്തുള്ളവർക്കല്ലേ സാമ്പത്തികാസൂത്രണമൊക്കെ വേണ്ടൂ. നമ്മെപ്പോലെ സാധാരണക്കാർക്ക് എന്ത് ആസൂത്രണം? എന്നു കരുതുന്നവർക്ക് അനുയോജ്യമായ പ്ലാനാണിത്