ബാങ്കിതര ഫിനാൻസ് കമ്പനികൾക്കു പ്രവാസികളായ ഇന്ത്യക്കാരിൽ നിന്ന് നിക്ഷേപം സ്വീകരിക്കുന്നതിന് അനുമതി ഇല്ല. എന്നാൽ പ്രവാസികൾക്ക് ഇന്ത്യയിൽ നിന്നുള്ള വരുമാനങ്ങൾ സൂക്ഷിക്കുന്ന നോൺ റസിഡന്റ് ഓർഡിനറി അക്കൗണ്ടിൽനിന്നു നേരിട്ട് ബാങ്കിതര ധനകാര്യ കമ്പനികളിൽ നിക്ഷേപം നടത്താം. വിദേശത്തു നിന്ന് അയയ്‌ക്കുന്ന പണം,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 ബാങ്കിതര ഫിനാൻസ് കമ്പനികൾക്കു പ്രവാസികളായ ഇന്ത്യക്കാരിൽ നിന്ന് നിക്ഷേപം സ്വീകരിക്കുന്നതിന് അനുമതി ഇല്ല. എന്നാൽ പ്രവാസികൾക്ക് ഇന്ത്യയിൽ നിന്നുള്ള വരുമാനങ്ങൾ സൂക്ഷിക്കുന്ന നോൺ റസിഡന്റ് ഓർഡിനറി അക്കൗണ്ടിൽനിന്നു നേരിട്ട് ബാങ്കിതര ധനകാര്യ കമ്പനികളിൽ നിക്ഷേപം നടത്താം. വിദേശത്തു നിന്ന് അയയ്‌ക്കുന്ന പണം, വിദേശനാണയത്തിലുള്ള നിക്ഷേപം, നോൺ റസിഡന്റ് എക്സ്റ്റേണൽ അക്കൗണ്ടിൽ നിന്നുള്ള ട്രാൻസ്ഫർ എന്നിവ ഇതിനായി ഉപയോഗപ്പെടുത്താനാകില്ല.

ബാങ്കിതര ഫിനാൻസ് കമ്പനികളിൽ നിക്ഷേപിച്ചാൽ മൂന്നു മാസത്തിനുള്ളിൽ പിൻവലിക്കാനാവില്ല. നിക്ഷേപങ്ങളെ അടിസ്ഥാനപ്പെടുത്തി വായ്‌പ എടുക്കാനും അനുമതി ഇല്ല. നിക്ഷേപകർ ആവശ്യപ്പെടുമ്പോൾ പണം നൽകുന്നതിനു പര്യാപ്‌തമായ രീതിയിൽ നിക്ഷേപങ്ങളുടെ 10% അംഗീകൃത സെക്യൂരിറ്റികളിലും അഞ്ച് ശതമാനം വാണിജ്യ ബാങ്കുകളിൽ സ്ഥിരനിക്ഷേപവുമായി വേണമെന്നാണ് റിസർവ് ബാങ്ക് നിബന്ധന. 

ADVERTISEMENT

പ്രമുഖ കോളമിസ്റ്റും േവൾഡ് ബാങ്ക് കൺസൽറ്റന്റുമാണ് ലേഖകൻ