പരമ്പരാഗതമായി ഒരോ കുടുംബത്തിലെയും സാമ്പത്തിക ഇടപാടുകളെല്ലാം പുരുഷകേന്ദ്രീകൃതമാണ്. ഇപ്പോൾ ഇതിന് അതിവേഗം മാറ്റം സംഭവിക്കുകയാണ്. ഉന്നതവിദ്യാഭ്യാസവും ഉയർന്ന വരുമാനവുമുള്ള വനിതകളുടെ എണ്ണം കൂടുന്നതാണ് ഇതിനു കാരണം. സേവിങ്സ്, ഇൻവെസ്റ്റ്മെന്റ്, പണം ചെലവഴിക്കൽ എന്നിവയിലെല്ലാം ഇപ്പോൾ ഓരോ കുടുംബത്തിലും

പരമ്പരാഗതമായി ഒരോ കുടുംബത്തിലെയും സാമ്പത്തിക ഇടപാടുകളെല്ലാം പുരുഷകേന്ദ്രീകൃതമാണ്. ഇപ്പോൾ ഇതിന് അതിവേഗം മാറ്റം സംഭവിക്കുകയാണ്. ഉന്നതവിദ്യാഭ്യാസവും ഉയർന്ന വരുമാനവുമുള്ള വനിതകളുടെ എണ്ണം കൂടുന്നതാണ് ഇതിനു കാരണം. സേവിങ്സ്, ഇൻവെസ്റ്റ്മെന്റ്, പണം ചെലവഴിക്കൽ എന്നിവയിലെല്ലാം ഇപ്പോൾ ഓരോ കുടുംബത്തിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരമ്പരാഗതമായി ഒരോ കുടുംബത്തിലെയും സാമ്പത്തിക ഇടപാടുകളെല്ലാം പുരുഷകേന്ദ്രീകൃതമാണ്. ഇപ്പോൾ ഇതിന് അതിവേഗം മാറ്റം സംഭവിക്കുകയാണ്. ഉന്നതവിദ്യാഭ്യാസവും ഉയർന്ന വരുമാനവുമുള്ള വനിതകളുടെ എണ്ണം കൂടുന്നതാണ് ഇതിനു കാരണം. സേവിങ്സ്, ഇൻവെസ്റ്റ്മെന്റ്, പണം ചെലവഴിക്കൽ എന്നിവയിലെല്ലാം ഇപ്പോൾ ഓരോ കുടുംബത്തിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുടുംബത്തിലെ ആണുങ്ങൾ കാശു കൈകാര്യം ചെയ്തിരുന്ന രീതി മാറുകയാണ്. ഉന്നതവിദ്യാഭ്യാസവും ഉയർന്ന വരുമാനവുമുള്ള വനിതകളുടെ എണ്ണം കൂടുന്നതു തന്നെ കാരണം. സമ്പാദ്യം,നിക്ഷേപം, പണം ചെലവഴിക്കൽ എന്നിവയിലെല്ലാം ഇപ്പോൾ ഓരോ കുടുംബത്തിലും സ്ത്രീകൾക്ക് കൂടുതൽ പങ്കാളിത്തമുണ്ട്. ഇതു മനസ്സിലാക്കി പ്രമുഖ ബാങ്കുകളെല്ലാം വനിതകൾക്കു മാത്രമായി പ്രത്യേക വുമൺസ് സേവിങ്സ് അക്കൗണ്ടുകൾ ആരംഭിച്ചിട്ടുണ്ട്.

സാധാരണ േസവിങ്സ് അക്കൗണ്ടുകളെക്കാളും അധിക സൗകര്യങ്ങൾ ഇതിലൂടെ ഇടപാടുകാർക്കു നൽകുന്നു.വിവിധതരം ഡിസ്കൗണ്ട് ഓഫറുകൾ വായ്പകൾക്കുള്ള പലിശനിരക്കിലെ കുറവ്, ഇൻഷുറൻസ് കവറേജ്, വിവിധ ഇനം ബാങ്കുചാർജുകളിലെ കുറവ് എന്നിവയൊക്കെ വനിതാ എസ്ബി അക്കൗണ്ടുകളുടെ സവിശേഷതകളാണ്. അഞ്ച് പ്രമുഖ ബാങ്കുകളുടെ വനിതാ എസ്ബി അക്കൗണ്ടുകളുടെ പ്രത്യേകതകൾ ചുവടെ േചർക്കുന്നു. 

ADVERTISEMENT

1. ഫെഡറൽ ബാങ്ക് മഹിള മിത്ര അക്കൗണ്ട്

∙ 18 വയസ്സ് പൂർത്തിയായ വനിതകൾക്ക് അക്കൗണ്ട് ആരംഭിക്കാം. ഓൺലൈനായോ ഓഫ് ലൈനായോ അക്കൗണ്ട് തുടങ്ങാം.

∙ആവറേജ് മന്ത്‌ലി  ബാലൻസ് 5,000 രൂപ. നിക്ഷേപത്തിനു പലിശ 3.5 ശതമാനം.

∙ഇന്റർനാഷനൽ‌ ഗോൾഡ് ഡെബിറ്റ് കാർഡ്

ADVERTISEMENT

∙സൗജന്യമായി ഇന്റർനെറ്റ് ബാങ്കിങ്, മൊബൈൽ‌ ബാങ്കിങ്, ആർടിജിഎസ്, എൻഇഎഫ്റ്റി, ഇ–മെയിൽ അലേർട്ട്, ഡിഡി സൗകര്യം.

∙ആറുമാസത്തേക്ക് 40 ലീഫുള്ള െചക്ക് ബുക്ക്

∙എടിഎം വഴി ഒരു ലക്ഷം രൂപവരെ പിൻവലിക്കാം; POS ഇടപാടുകൾ ഒരു ലക്ഷം രൂപ (per day)

∙എടിഎം വഴി 25000 രൂപയുടെ ഓവർഡ്രാഫ്റ്റ്. ഒരു മാസത്തേക്ക് 50,000 രൂപയുടെ ഡിഡി സൗജന്യം.

ADVERTISEMENT

∙ഔട്ട് സ്റ്റേഷൻ ചെക്കുകളുടെ കള‌ക്‌ഷന് സർവീസ് ചാർജിൽ 50 ശതമാനം ഇളവ്.

∙എല്ലാ റീടെയിൽ വായ്പകളുടെ പ്രോസസിങ് ഫീയിൽ 50 ശതമാനം ഇളവ്.

∙മൈനറായ രണ്ടു കുട്ടികൾക്ക് 'young champ' അക്കൗണ്ടുകൾ.

2. എച്ച്ഡിഎഫ്സി വുമൺ േസവിങ് അക്കൗണ്ട്

∙മെട്രോ അർബൻ ശാഖകളിലെ മിനിമം ആവറേജ് മന്ത്‌ലി ബാലൻസ് 10,000 രൂപ. റൂറൽ സെമി അർബൻ ശാഖകളിൽ 5,000 രൂപ. പലിശ നാലു ശതമാനം വരെ.

∙ആക്സിഡന്റ് ഡെത്ത് കവർ പത്തു ലക്ഷം രൂപ. ആക്സിഡന്റ് ഹോസ്പിറ്റലൈസേഷൻ കവർ ഒരു ലക്ഷം രൂപ (1000 രൂപ വീതം പത്തു ദിവസത്തേക്ക്)

∙ഡീമാറ്റ് അക്കൗണ്ടുകളുടെ ആദ്യ വർഷം എഎംസിയിൽ ഇളവ്.

∙വായ്പകളുടെ പലിശ നിരക്കിൽ ഇളവ്. വാഹനവായ്പയ്ക്ക് വാഹനവിലയുടെ 90 ശതമാനം. ടൂവീലർ വായ്പയിൽ രണ്ട് ശതമാനം ഇളവും പ്രോസസിങ് ഫീയിൽ 50 ശതമാനം ഇളവ്. 

∙അധിക പലിശ ലഭിക്കുന്നതിനായി 'Money Maximizer' ഓട്ടോ സ്വീപൗട്ട് (sweep out) സൗകര്യം.

∙തിരഞ്ഞെടുത്ത വിഭാഗങ്ങളിലെ ഓരോ 200 രൂപയുടെ ഡെബിറ്റ് പർച്ചേസിനും ഒരു കാഷ്ബാക്ക് പോയിന്റ് കാർഡ്.

∙നെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ്, യൂട്ടിലിറ്റി ബിൽ േപമെന്റ്സ് സൗകര്യം.

∙ഓരോ അർധ വർഷത്തിലും 25 leaves മൾട്ടിസിറ്റി ചെക്ക് ബുക്ക്

∙സൗജന്യ ഇ–മെയിൽ സ്േറ്ററ്റ്മെന്റ്സ്

∙ഡെബിറ്റ് കാർഡുവഴി പ്രതിദിനം 25,000 രൂപ പിൻവലിക്കാം. ഷോപ്പിങ് ലിമിറ്റ് 1.75 ലക്ഷം രൂപ.

 

3. സൗത്ത് ഇന്ത്യൻ ബാങ്ക് മഹിള ഡിലൈറ്റ് േസവിങ്് അക്കൗണ്ട്

∙18 വയസ്സ് പൂർത്തിയായ വനിതകൾക്ക് അക്കൗണ്ട് ആരംഭിക്കാം.

∙െസമി അർബൻ/ റൂറൽ അക്കൗണ്ടുകളിൽ 2500 രൂപയാണ് മിനിമം ബാലൻസ്. മെട്രോ, അർബൻ ശാഖകളിൽ 5,000 രൂപയാണ് മിനിമം ബാലൻസ്.

∙റൂപേ പ്ലാറ്റിനം ഡെബിറ്റ് കാർഡ്, സൗത്ത് ഇന്ത്യൻ ബാങ്ക് എടിഎമ്മുകളിലും മറ്റ് ബാങ്ക് എടിഎമ്മുകളിലും അൺലിമിറ്റഡ് ഉപയോഗം.

∙ലോക്കർ റെന്റ് ആദ്യവർഷത്തിന് 25 ശതമാനം ഇളവ്

∙വായ്പകളുടെ പ്രോസസിങ് ഫീയിൽ 50 ശതമാനം ഇളവ്.

∙ഡീമാറ്റ് എൻപിഎസ് അക്കൗണ്ടുകൾ തുടങ്ങുന്നത് സൗജന്യം.

∙ഒരു വർഷത്തേക്ക് 50 leaves ഉള്ള ചെക്ക് ബുക്ക്.

∙ഇന്റർനെറ്റ്, മൊബൈൽ ബാങ്കിങ് എന്നിവ സൗജന്യം

∙പഴ്സനൽ ആക്സിഡന്റ്, ഇൻഷുറൻസ്, പഴ്സനൽ ആക്സിഡന്റ്, െഡത്ത് കവറേജ്, ഹൗസ് ടു ഹൗസ് ട്രാവൽ ഇൻഷുറൻസ്

∙ഷോപ്പിങ്ങിനും യൂട്ടിലിറ്റി  ബിൽ േപമെന്റിനും കാഷ് ബാക്ക് സൗകര്യം.

4. ഐസിഐസിഐ ബാങ്ക് അഡ്വാന്റേജ് വുമൺ േസവിങ്സ് അക്കൗണ്ട്.

പതിനെട്ട് വയസ്സ് പൂർത്തിയായ വനിതകൾക്ക് അക്കൗണ്ട് ആരംഭിക്കാം. മന്ത്‌ലി ആവറേജ് ബാലൻസ് 10,000 രൂപ.

∙എല്ലാ ബാങ്കുകളുടെയും എടിഎം സൗജന്യമായി ഉപയോഗിക്കാം.

∙ഡെബിറ്റ് കാർഡുവഴിയുള്ള േപമെന്റുകൾക്ക് പ്രതിമാസം 750 രൂപ വരെ കാഷ് ബാക്ക്.

∙പഴ്സനൽ ആക്സിഡന്റ് ഇൻഷുറൻസ് കവറേജ്

∙ആദ്യവർഷത്തെ ലോക്കർ  റെന്റിൽ 50 ശതമാനം ഇളവ്.

∙ഹോം, കാർ, പഴ്സനൽ ലോണുകളിൽ പലിശനിരക്ക് കുറവ്.

∙i Protect Smart' ൈലഫ് കവർ വഴി െഡത്ത്, ക്രിട്ടിക്കൽ ടെർമിനൽ ഡിസബിലിറ്റി കവറേജ്

∙മണി മൾട്ടിപ്ലെയർ സൗകര്യം വഴി എസ്ബി അക്കൗണ്ടിലെ അധികമുള്ള തുക സ്ഥിരനിക്ഷേപമാക്കാം.

∙ഇന്റർനെറ്റ്, മൊൈബൽ ബാങ്കിങ്, സൗകര്യം, സൗജന്യ ഇ–മെയിൽ സ്റ്റേറ്റ്മെന്റ്, മൾട്ടിസിറ്റി ചെക്ക് ബുക്ക്.

∙യൂട്ടിലിറ്റി ബിൽപേമെന്റ്, നോമിനേഷൻ സൗകര്യം

∙എടിഎം വഴിയുള്ള പ്രതിദിന പിൻവലിക്കൽ 50,000 രൂപ പ്രതിദിന ഷോപ്പിങ് പരിധി ഒരു ലക്ഷം. 

 

5. ഇൻഡസ് ഇൻഡ് ബാങ്ക് ഇൻഡസ് ദിവ സേവിങ്സ് അക്കൗണ്ട്

∙ആവറേജ് ക്വാർട്ടർലി ബാലൻസ് 25,000 /50,000

പ്ലാറ്റിനം പ്ലസ് ഡെബിറ്റ് കാർഡ്

∙സ്റ്റാൻഡേർഡ് ലോക്കറിന് ആദ്യ വർഷം 25 ശതമാനം വാടക ഇളവ്.

∙കുടുംബാംഗങ്ങൾക്ക് സൗജന്യമായി അക്കൗണ്ട് ആരംഭിക്കാൻ കഴിയും.

∙സൗജന്യ ഇന്റർനെറ്റ്, മൊബൈൽ ബാങ്കിങ് സൗകര്യം, ഇ–മെയിൽ സ്റ്റേറ്റ്മെന്റ്.

∙െചക്ക് ബുക്കുകൾ (Unlimited payab;e at Par), സൗജന്യം എടിഎം ഉപയോഗം, ഡിമാൻഡ് ഡ്രാഫ്റ്റ്.

∙സൗജന്യ എൻഇഎഫ്റ്റി, ആർടിജിഎസ് സൗകര്യം

∙സൗജന്യമായി മന്ത്‌ലി സ്റ്റേറ്റ്മെന്റ്സ്‌

∙Anywhere Door step Banking

∙എടിഎം പിൻവലിക്കൽ പരിധി 1.25 ലക്ഷം രൂപ പ്രതിദിനം.  ഷോപ്പിങ് 2,50,000 രൂപ പ്രതിദിനം.

∙ഇൻഡ്സ് Rewards-Pont of Sale ഇടപാടുകൾക്ക്