ഐസിഐസിഐ ബാങ്ക് സ്ഥിര നിക്ഷേപ നിരക്ക് പുതുക്കി
ഐസിഐസിഐ ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് പരിഷ്കരിച്ചു. ഈ സാമ്പത്തിക വര്‍ഷം ഇതാദ്യമായാണ് ഐസിഐസിഐ ബാങ്ക് പലിശ നിരക്ക് പുതുക്കുന്നത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ പലിശ നിരക്കില്‍ 25 ബേസിസ് പോയിന്റിന്റെ കുറവ് വരുത്തിയതിനെ തുടര്‍ന്നാണ് ഇത്. പുതുക്കിയ നിരക്കുകള്‍ 2019 ജൂണ്‍ 17 മുതല്‍

ഏഴ് ദിവസം മുതല്‍ 289 ദിവസം വരെയുള്ള ഹ്രസ്വകാല സ്ഥിര നിക്ഷേപങ്ങളും ഒരു വര്‍ഷം മുതല്‍ 10 വര്‍ഷം വരെയുള്ള ദീര്‍ഘകാല സ്ഥിര നിക്ഷേപങ്ങളും ഐസിഐസിഐ ബാങ്ക് ലഭ്യമാക്കുന്നുണ്ട്. ഏഴ് മുതല്‍ 45 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല 5.50 ശതമാനമായി തുടരും.എസ്ബിഐയും സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ മാറ്റം വരുത്തിയിരുന്നു.