രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിൽ അഡ്മിഷൻ നേടിയിട്ടും അത്രയും ഉയർന്ന ഫീസ് എങ്ങനെ താങ്ങും എന്ന ആശങ്കയിലാണോ നിങ്ങൾ? എങ്കിൽ സ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ അടക്കമുള്ള ബാങ്കുകൾ നിങ്ങളുടെ സഹായത്തിനുണ്ട്. ഉദാഹരണത്തിനു എസ്ബിഐ സ്കോളർ എന്ന പദ്ധതിയിൽ 8.45 ശതമാനം പലിശയ്ക്ക് ആവശ്യമായ തുക മുഴുവൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിൽ അഡ്മിഷൻ നേടിയിട്ടും അത്രയും ഉയർന്ന ഫീസ് എങ്ങനെ താങ്ങും എന്ന ആശങ്കയിലാണോ നിങ്ങൾ? എങ്കിൽ സ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ അടക്കമുള്ള ബാങ്കുകൾ നിങ്ങളുടെ സഹായത്തിനുണ്ട്. ഉദാഹരണത്തിനു എസ്ബിഐ സ്കോളർ എന്ന പദ്ധതിയിൽ    8.45 ശതമാനം പലിശയ്ക്ക് ആവശ്യമായ തുക മുഴുവൻ വിദ്യാഭ്യാസ വായ്പയായി അനുവദിക്കും.

ADVERTISEMENT

ഐഐഎമ്മുകൾ, ഐഐടികൾ, എൻഐഐടികൾ, എഐഐഎംഎസ് അടക്കമുള്ള മുൻനിര സ്ഥാപനങ്ങളിൽ പ്രവേശനം നേടിയ മിടുക്കരായ വിദ്യാർഥികൾക്കായി ആണ് ബാങ്കുകൾ ഇത്തരം പ്രത്യേക പദ്ധതി അവതരിപ്പിക്കുന്നത്.

ADVERTISEMENT

വിവിധ ഫീസുകൾ, ബുക്ക് വാങ്ങാനുള്ള പണം എന്നിവയടക്കം പഠനം പൂർത്തിയാക്കാനുള്ള മുഴുവന്‍ തുകയും വായ്പയായി അനുവദിക്കും. അതും മാർജിൻ തുകയായി കൈയിൽ ഒന്നു കരുതേണ്ട ആവശ്യമില്ല. 40 ലക്ഷം രൂപ വരെ ഈടില്ലാതെ ലഭ്യവുമാണ്. പ്രോസസിങ് ഫീസും എടുക്കില്ല. മാത്രമല്ല, വളരെ പെട്ടെന്നു നടപടി ക്രമങ്ങൾ പൂർത്തിയാക്കി പണം നൽകും.

ADVERTISEMENT

മറ്റു സ്ഥാപനങ്ങളിൽ പ്രവേശനം  നേടിയവർക്ക് 10.25 ശതമാനം മുതലാണ് പലിശ നിരക്ക്. പെൺകുട്ടികൾക്ക് പലിശ നിരക്കിൽ അര ശതമാനം ഇളവു ഉണ്ട്.