. പുതിയ നിരക്കുകള്‍ ആഗസ്റ്റ് 1 മുതല്‍ പ്രാബല്യത്തില്‍ വരും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിവിധ കാലാവധികളിലുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ കുറവ് വരുത്തി. ധനലഭ്യത അധികമായതിന് പുറമെ പലിശ നിരക്ക് താഴുന്ന സാഹചര്യം കൂടി കണക്കിസലെടുത്താണ് നിലവിലെ തീരുമാനം എന്ന് ബാങ്ക് അറിയിച്ചു . 179 ദിവസം വരെയുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിവിധ കാലാവധികളിലുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ കുറവ് വരുത്തി. ധനലഭ്യത അധികമായതിന് പുറമെ പലിശ നിരക്ക് താഴുന്ന സാഹചര്യം കൂടി കണക്കിസലെടുത്താണ് നിലവിലെ തീരുമാനം എന്ന് ബാങ്ക് അറിയിച്ചു.
179 ദിവസം വരെയുള്ള ഹ്രസ്വകാല  ടൈം ഡെപ്പോസിറ്റുകളുടെ പലിശ നിരക്കില്‍ 50-75 ബേസിസ് പോയിന്റിന്റെ കുറവ് വരും.
ദീര്‍ഘ കാലയളവിലുള്ള ടൈം ഡെപ്പോസിറ്റുകളുടെ പലിശ നിരക്കില്‍ 20-35 ബേസിസ് പോയിന്റിന്റെ വരെ കുറവ് ഉണ്ടാകും. എസ്ബിഐ 2 കോടി രൂപക്ക് മുകളില്‍ വരുന്ന വലിയ നിക്ഷേപങ്ങളുടെ നിരക്കിലും കുറവ് വരുത്തിയിട്ടുണ്ട്.
പുതിയ നിരക്കുകള്‍ ആഗസ്റ്റ് 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ബാങ്ക് അറിയിച്ചു.