ഓണ്‍ലൈന്‍ പണമിടപാടിനുള്ള എന്‍ഇഎഫ്‌ടി സംവിധാനം ഡിസംബര്‍ മുതല്‍ എല്ലാ ദിവസവും 24 മണിക്കൂറും ഉപയോഗിക്കാം . എന്‍ഇഎഫ്‌ടി സംവിധാനത്തിന്റെ സമയക്രമത്തില്‍ ഡിസംബര്‍ മുതല്‍ മാറ്റം വരുമെന്ന്‌ ആര്‍ബിഐ അറിയിച്ചു. നിലവില്‍ എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും രാവിലെ 8 മണി മുതല്‍ രാത്രി ഏഴ്‌ മണി വരെയാണ്‌ എന്‍ഇഎഫ്‌ടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓണ്‍ലൈന്‍ പണമിടപാടിനുള്ള എന്‍ഇഎഫ്‌ടി സംവിധാനം ഡിസംബര്‍ മുതല്‍ എല്ലാ ദിവസവും 24 മണിക്കൂറും ഉപയോഗിക്കാം . എന്‍ഇഎഫ്‌ടി സംവിധാനത്തിന്റെ സമയക്രമത്തില്‍ ഡിസംബര്‍ മുതല്‍ മാറ്റം വരുമെന്ന്‌ ആര്‍ബിഐ അറിയിച്ചു. 
നിലവില്‍ എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും രാവിലെ 8 മണി മുതല്‍ രാത്രി ഏഴ്‌ മണി വരെയാണ്‌ എന്‍ഇഎഫ്‌ടി സംവിധാനം ലഭ്യമാകുന്നത്‌. മാസത്തിലെ രണ്ടും നാലും ശനിയാഴ്‌ചകളിലും ലഭ്യമായിരുന്നില്ല. ഇതിന്‌ മാറ്റം വരുത്താന്‍ ഒരുങ്ങുകയാണ്‌ ആര്‍ബിഐ. ഡിസംബര്‍ മുതല്‍ എന്‍ഇഎഫ്‌ടി സംവിധാനം 24*7 അടിസ്ഥാനത്തില്‍ ലഭ്യമാകുമെന്ന്‌ ആര്‍ബിഐ അറിയിച്ചു. 
രാജ്യത്തെ ഡിജിറ്റല്‍ പേമെന്റ്‌ രംഗത്ത്‌ വലിയ മാറ്റങ്ങള്‍ കൊണ്ടു വരാനുള്ള ശ്രമങ്ങളിലാണ്‌ ആര്‍ബിഐ. ഡിജിറ്റല്‍ പണമിടപാട്‌ പ്രോത്സാഹിപ്പിക്കുന്നതിനായി ആര്‍ബിഐ ജൂലൈ 1 മുതല്‍ എന്‍ഇഎഫ്‌ടി, ആര്‍ടിജിഎസ്‌ ചാര്‍ജുകള്‍ ഒഴിവാക്കിയിരുന്നു. 

ADVERTISEMENT