ആഗസ്റ്റ് 26 മുതല്‍ പുതിയ സമയം നിലവില്‍ വരും ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ആര്‍ബിഐ ആര്‍ടിജിഎസ് ( റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് ) വഴിയുള്ള പണമിടപാടിനുള്ള സമയപരിധിയില്‍ ഒരു മണിക്കൂറിന്റെ വര്‍ധന വരുത്തി. ആഗസ്റ്റ് 26 മുതല്‍ ആര്‍ടിജിഎസ് വഴി രാവിലെ ഏഴുമണി മുതല്‍ പണമിടപാട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആര്‍ടിജിഎസ് ( റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് ) വഴിയുള്ള പണമിടപാടിനുള്ള സമയപരിധിയില്‍  ഒരു മണിക്കൂറിന്റെ വര്‍ധന വരുത്തി. ഇക്കഴിഞ്ഞ ദിവസം മുതലാണ് ആര്‍ടിജിഎസ് വഴി രാവിലെ ഏഴുമണി മുതല്‍ പണമിടപാട് നടത്താനുള്ള നിബന്ധന പ്രാബല്യത്തിലായത്. നിലവിൽ രാവിലെ 7 മുതൽ വൈകിട്ട് 6 മണി വരെ  ആര്‍ടിജിഎസ് വഴിയുള്ള പണമിടപാട് സാധ്യമാണ്.  ജൂണ്‍ 1 മുതല്‍ ആര്‍ടിജിഎസ്  വഴിയുള്ള പണമിടപാടിനുള്ള  സമയം ആറുമണി വരെ ആക്കി  നീട്ടിയിരുന്നു. ഉയര്‍ന്ന മൂല്യമുള്ള പണമിടപാടിന് വേണ്ടിയുള്ള സംവിധാനമാണ് ആര്‍ടിജിഎസ്. ആര്‍ടിജിഎസ് വഴി അയക്കാവുന്ന കുറഞ്ഞ തുക 2 ലക്ഷം രൂപയാണ്. ഉയര്‍ന്ന തുകക്ക് പരിധിയില്ല.