കൊച്ചി: ഓഹരി ഇടപാടുകാരില്‍ നിന്ന് ഇലക്ട്രോണിക് രൂപത്തില്‍ സ്ഥിര നിക്ഷേപ രസീതുകള്‍ (ഇ-എഫ്.ഡി.ആര്‍) ഈടായി ഫെഡറല്‍ ബാങ്ക് സ്വീകരിക്കും. എന്‍സ്ഇ ക്ലിയറിങ് ലിമിറ്റഡാണ് ഫെഡറല്‍ ബാങ്കിനെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. സര്‍ക്കാരിന്റെ ഡിജിറ്റല്‍വല്‍ക്കരണ പദ്ധതികളില്‍ സുപ്രധാന നടപടിയാണ് ഇ-എഫ്.ഡി.ആര്‍.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓഹരി ഇടപാടുകാരില്‍ നിന്ന് ഇലക്ട്രോണിക് രൂപത്തില്‍ സ്ഥിര നിക്ഷേപ രസീതുകള്‍ (ഇ-എഫ്.ഡി.ആര്‍) ഈടായി ഫെഡറല്‍ ബാങ്ക് സ്വീകരിക്കും. എന്‍സ്ഇ ക്ലിയറിങ് ലിമിറ്റഡാണ് ഫെഡറല്‍ ബാങ്കിനെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. സര്‍ക്കാരിന്റെ ഡിജിറ്റല്‍വല്‍ക്കരണ പദ്ധതികളില്‍ സുപ്രധാന നടപടിയാണ് ഇ-എഫ്.ഡി.ആര്‍.

കൈവശമുള്ള രേഖകളും സര്‍ട്ടിഫിക്കറ്റുകളും നഷ്ടപ്പെടല്‍, വ്യാജ രേഖകള്‍ എന്നിവ മൂലമുണ്ടാകുന്ന പ്രശ്‌ന സാധ്യതകളേയും ഇ-എഫ്.ഡി.ആര്‍ ഇല്ലാതാക്കും. ഫെഡറല്‍ ബാങ്ക് ബ്രാഞ്ചുകളില്‍ ഇടപാടുകാര്‍ക്ക് ഒരു അപേക്ഷ നല്‍കുന്നതിലൂടെ ലളിതമായി  ഈ സേവനം ലഭിക്കും. ഡിജിറ്റല്‍ സേവന രംഗത്ത് രാജ്യത്തു തന്നെ മുന്നില്‍ നില്‍ക്കുന്ന സ്ഥാപനമാണ് ഫെഡറല്‍ ബാങ്ക്. ഇ-എഫ്.ഡി.ആറും ഈ രംഗത്തെ പുതിയ കാല്‍വെയ്പ്പാണ്.  ഓഹരി ഇടപാടുകാര്‍ക്ക് ലളിതമായി നിക്ഷേപം നടത്താന്‍ ഈ സേവനം സൗകര്യപ്പെടുമെന്നാണ് പ്രതീക്ഷ.