വിവിധ ഇ-കൊമേഴ്‌സ് പോര്‍ട്ടലുകളുടെ മെഗാ വില്‍പ്പന യോടനുബന്ധിച്ച് ഐസിഐസിഐ ബാങ്ക ് ഇടപാടുകാര്‍ക്ക് അധിക ഡിസ്‌കൗണ്ട്, ക്യാഷ് ബാക്ക്, വൗച്ചര്‍ തുടങ്ങിയ അധിക സൗജന്യങ്ങള്‍ ലഭിക്കുന്നതിനുള്ള പദ്ധതി പ്രഖ്യാപിച്ചു. ഇതനുസരിച്ച് ഇ-കൊമേഴ്‌സ് സൈറ്റുകളിലും ഇരുപതിനായിരത്തിലധികം സ്റ്റോറുകളിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവിധ ഇ-കൊമേഴ്‌സ് പോര്‍ട്ടലുകളുടെ മെഗാ വില്‍പ്പനയോടനുബന്ധിച്ച്  ഐസിഐസിഐ ബാങ്ക് ഇടപാടുകാര്‍ക്ക്  അധിക ഡിസ്‌കൗണ്ട്, ക്യാഷ് ബാക്ക്, വൗച്ചര്‍ തുടങ്ങിയ സൗജന്യങ്ങള്‍ നൽകും. ഇതനുസരിച്ച് ഇ-കൊമേഴ്‌സ് സൈറ്റുകളിലും ഇരുപതിനായിരത്തിലധികം സ്റ്റോറുകളിലും  അയ്യായിരത്തിലധികം ഡിസ്‌കൗണ്ട് ഓഫറുകളാണ് ബാങ്ക്  ലഭ്യമാക്കിയിട്ടുള്ളത്. ഐസിഐസിഐ ബാങ്കിന്റെ ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകള്‍, ഇന്റര്‍നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ് തുടങ്ങിയവ ഉപയോഗിച്ച് ഒക്‌ടോബര്‍ 31 വരെ ഈ സൗജന്യങ്ങള്‍ ഇടപാടുകാര്‍ക്ക് നേടാം. വസ്ത്രം, പലചരക്ക്, ഇലക്‌ട്രോണിക്, ആഭരണം, വിനോദം, ഭക്ഷണം, യാത്ര, ആരോഗ്യം, യൂട്ടിലിറ്റി തുടങ്ങിയ വൈവിധ്യമാര്‍ന്ന മേഖലകളില്‍ ബാങ്ക് ഓഫറുകള്‍ ലഭ്യമാക്കിയിട്ടുണ്ട്.