റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്കില്‍ വീണ്ടും കുറവ് വരുത്തി. ഈ വര്‍ഷം തുടര്‍ച്ചയായി അഞ്ചാം തവണയാണ് ആര്‍ബിഐ റിപ്പോ നിരക്കില്‍ കുറവ് വരുത്തുന്നത്. ഇത്തവണ റിപ്പോ നിരക്കിലും റിവേഴ്‌സ് റിപ്പോ നിരക്കിലും 25 ബേസിസ് പോയിന്റ്ിന്റെ വീതം കുറവാണ് വരുത്തിയത്. ഇതോടെ റിപ്പോ നിരക്ക് 5.15 ശതമാനവും റിവേഴ്‌സ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്കില്‍ വീണ്ടും കുറവ് വരുത്തി. ഈ വര്‍ഷം തുടര്‍ച്ചയായി അഞ്ചാം തവണയാണ് ആര്‍ബിഐ റിപ്പോ നിരക്കില്‍ കുറവ് വരുത്തുന്നത്.  ഇത്തവണ റിപ്പോ നിരക്കിലും റിവേഴ്‌സ് റിപ്പോ നിരക്കിലും  25 ബേസിസ് പോയിന്റ്ിന്റെ വീതം കുറവാണ് വരുത്തിയത്. ഇതോടെ റിപ്പോ നിരക്ക് 5.15 ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് 4.90 ശതമാനവുമായി. 2019 ഫെബ്രുവരി മുതല്‍ ഇതുവരെ അഞ്ച് തവണയായി മൊത്തം 135 ബേസിസ് പോയിന്റെ കുറവാണ് റിപ്പോ നിരക്കില്‍ വരുത്തിയത്.
റിപ്പോ നിരക്കില്‍ കുറവ് വരുത്തിയത് പുതിയതായി വായ്പ എടുക്കാന്‍ ആഗ്രഹിക്കുന്നവരെ സംബന്ധിച്ച് ആശ്വാസകരമാണെങ്കിലും  സ്ഥിര നിക്ഷേപത്തില്‍ നിന്നുള്ള ആദായത്തെ ആശ്രയിക്കുന്നവരെ സംബന്ധിച്ച് സന്തോഷകരമായ വാര്‍ത്ത അല്ല.