പേ ടിഎം ഉപയോക്താക്കളാണോ നിങ്ങള്‍? എങ്കില്‍ ശ്രദ്ധിച്ചുപയോഗിച്ചില്ലെങ്കില്‍ മാസം രണ്ട് ശതമാനം നഷ്ടപ്പെടുത്തേണ്ടി വരും. മാസം 10,000 രുപയില്‍ കൂടിയ തുക ഇ-വാലറ്റിലേക്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് മാറ്റുന്നുവെങ്കില്‍ കമ്പനിയുടെ പുതിയ സര്‍ക്കുലര്‍ അനുസരിച്ച് നിങ്ങള്‍ രണ്ട് ശതമാനം തുക നല്‍കേണ്ടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പേ ടിഎം ഉപയോക്താക്കളാണോ നിങ്ങള്‍? എങ്കില്‍ ശ്രദ്ധിച്ച് ഉപയോഗിച്ചില്ലെങ്കില്‍ മാസം രണ്ട് ശതമാനം നഷ്ടപ്പെടുത്തേണ്ടി വരും. മാസം 10,000 രുപയില്‍ കൂടിയ തുക ഇ വാലറ്റിലേക്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് മാറ്റുന്നുവെങ്കില്‍ കമ്പനിയുടെ പുതിയ സര്‍ക്കുലര്‍ അനുസരിച്ച് നിങ്ങള്‍ രണ്ട് ശതമാനം തുക നല്‍കേണ്ടി വരും.

എന്നാല്‍ ഡെബിറ്റ് കാര്‍ഡ്, യുപി ഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ്) എന്നിവ ഉപയോഗിച്ചുള്ള ടോപ്പ അപ്പുകള്‍ ചാര്‍ജില്ലാതെ തുടരും. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ടോപ്പ് അപ്പ് ചെയ്യുന്ന തുക 10,000 കടന്നാല്‍ മുഴുവന്‍ തുകയ്ക്കും 1.75 ശതമാനവും ജി എസ് ടിയും ചാര്‍ജു ചെയ്യും-ട്വിറ്റര്‍ പോസ്റ്റില്‍ പേ ടിഎം വ്യക്തമാക്കി.

നേരത്തെ ഈ ചാര്‍ജ് ഈടാക്കാനുള്ള ശ്രമം നടന്നെങ്കിലും വിജയിച്ചിരുന്നില്ല. എന്നാല്‍ ഉപഭോക്താക്കള്‍ ഇതിനോട് എങ്ങിനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല. യാത്രകള്‍ക്കും മറ്റ് അത്യാവശ്യത്തിനും ഇ വാലറ്റിലേക്ക് പണം കൈമാറുന്നത് പലപ്പോഴും പല ഉപയോക്താക്കളും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ്. ഡെബിറ്റ് കാര്‍ഡില്‍ പണമില്ലാതെ വരുന്ന സാഹചര്യങ്ങളില്‍ പ്രത്യേകിച്ചും.