പത്തു പൊതുമേഖലാ ബാങ്കുകൾ ലയിച്ച് ഏപ്രിൽ ഒന്നിനു നാലു വലിയ ബാങ്കുകൾ നിലവിൽ വരും. ലയിച്ച് ഇല്ലാതാകുന്ന ബാങ്കിന്റെ ഓരോ ഓഹരിക്കും ലയനശേഷമുള്ള ബാങ്കിൽ എത്ര ഓഹരി കിട്ടും എന്ന ആകാംഷയിലാണ് ഓഹരിയുടമകളും വിപണിയും. അതിനുള്ള സ്വാപ് റേഷ്യോ( ഷെയർ എക്സ് ചേഞ്ച് റേഷ്യോ)യും പുതിയ ഓങരികൾ ലഭ്യമാക്കാനുള്ള റെക്കോർഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തു പൊതുമേഖലാ ബാങ്കുകൾ  ലയിച്ച് ഏപ്രിൽ ഒന്നിനു നാലു  വലിയ ബാങ്കുകൾ നിലവിൽ വരും. ലയിച്ച് ഇല്ലാതാകുന്ന  ബാങ്കിന്റെ ഓരോ ഓഹരിക്കും ലയനശേഷമുള്ള ബാങ്കിൽ എത്ര ഓഹരി കിട്ടും എന്ന ആകാംഷയിലാണ്  ഓഹരിയുടമകളും വിപണിയും.  

അതിനുള്ള സ്വാപ് റേഷ്യോ( ഷെയർ എക്സ് ചേഞ്ച് റേഷ്യോ)യും പുതിയ ഓഹരികൾ ലഭ്യമാക്കാനുള്ള റെക്കോർഡ് ഡേറ്റും  എല്ലാ ബാങ്കുകളും പ്രഖ്യാപിച്ചു കഴിഞ്ഞു.  

ADVERTISEMENT

 പിഎൻബി–  റെക്കോർഡ് ഡേറ്റ് മാർച്ച് 25

1 ഓറിയൻറൽ ബാങ്കിന്റെ ഓരോ ആയിരം ഓഹരിക്കും  1150   പിഎൻബി ഓഹരി. – സ്വാപ് റേഷ്യോ  1.15  

2 യുണൈറ്റഡ് ബാങ്കിന്റെ ഓരോ  1000 ഓഹരിക്കും 121   പിഎൻബി ഓഹരികൾ ( സ്വാപ് റേഷ്യോ 0.12:1)

 മുഖവില പിഎൻബി 2  രൂപ, 

ADVERTISEMENT

 ഓറിയൻറൽ  പത്തു രൂപ  

യുണൈറ്ററഡ് ബാങ്ക് പത്തു രൂപ

 കാനറാ ബാങ്ക്  –റെക്കോർഡ് ഡേറ്റ്-  മാർച്ച്  23

 ആയിരം സിൻഡിക്കേറ്റ് ബാങ്ക് ഓഹരികൾക്ക് 158  കാനറ  ബാങ്ക് ഓഹരികൾ  രണ്ടിനും മുഖവില പത്തു രൂപ. റേഷ്യോ 0.58: 1

ADVERTISEMENT

യൂണിയൻ ബാങ്ക് –  റെക്കോർഡ് ഡേറ്റ് മാർച്ച്  23 

ആയിരം ആന്ധ്രാ ബാങ്ക് ഓഹരികൾക്ക് 325 യൂണിയൻ ബാങ്ക്. റേഷ്യോ 0.325:1.

ആയിരം കോർപ്പറേഷൻ ബാങ്ക് ഓഹരികൾക്ക് 330 യൂണിയൻ ബാങ്ക്

 രണ്ടിനും മുഖവില പത്തു രൂപ 

ഇന്ത്യൻ ബാങ്ക്–  റെക്കോർഡ് ഡേറ്റ് മാർച്ച് 23

 ആയിരം അലഹബാദ് ഓഹരികൾക്ക് പകരം 115  ഇന്ത്യൻ ബാങ്ക് ഓഹരികൾ. രണ്ടും പത്തു രൂപ മുഖവിലയുള്ള  ഓഹരികൾം