കൊച്ചി: ബാങ്ക് ഓഫ് ബറോഡ നിലവിലെ റീട്ടെയില്‍ വായ്പാ (ഭവന വായ്പ, വാഹന വായ്പ, വസ്തു ഈടില്‍മേലുളള വായ്പ) ഉപഭോക്താക്കള്‍ക്കായി ''ബറോഡ പേഴ്‌സണല്‍ ലോണ്‍ കോവിഡ്-19'' അവതരിപ്പിച്ചു. നിലവിലെ സാഹചര്യത്തില്‍ വപണലഭ്യതയിലുളള പൊരുത്തക്കേട് പരിഹരിക്കുന്നതിനാണ് പുതിയ വായ്പ അനുവദിക്കുന്നത്. തടസങ്ങളില്ലാതെ അഞ്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാങ്ക് ഓഫ് ബറോഡ നിലവിലെ റീട്ടെയില്‍ വായ്പാ (ഭവന വായ്പ, വാഹന വായ്പ, വസ്തു ഈടില്‍മേലുളള വായ്പ) ഉപഭോക്താക്കള്‍ക്കായി ''ബറോഡ പേഴ്‌സണല്‍ ലോണ്‍ കോവിഡ്-19'' അവതരിപ്പിച്ചു. നിലവിലെ സാഹചര്യത്തില്‍ പണലഭ്യതയിലുളള പൊരുത്തക്കേട് പരിഹരിക്കുന്നതിനാണ് പുതിയ വായ്പ അനുവദിക്കുന്നത്. തടസങ്ങളില്ലാതെ അഞ്ചു ലക്ഷം രൂപവരെ വായ്പ ലഭ്യമാക്കാനായി ഉപഭോക്താക്കള്‍ നിലവിലെ ശാഖകളെ സമീപിച്ചാല്‍ മതിയാകും. പ്രത്യേക വ്യക്തിഗത വായ്പയായതിനാല്‍ ബാങ്ക് സാധാരണ നിരക്കിലും കുറവു പലിശയാണ് ഈടാക്കുന്നത്. സെപ്റ്റംബര്‍ 30വരെ വായ്പ ലഭ്യമാകും.