'യോനോ' ആപ്പു വഴി യാതൊരു തരത്തിലുമുള്ള കോവിഡ് അടിയന്തര വായ്പകള്‍ നല്‍കുന്നില്ലെന്ന് എസ് ബി ഐ. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ 45 മിനുട്ടുകൊണ്ട് പ്രത്യേക വ്യക്തിഗത ലോണ്‍ എസ് ബി ഐ അനുവദിക്കുമെന്ന മാധ്യമ വാര്‍ത്തകള്‍ ശരിയല്ലെന്ന് എസ് ബി ഐ ഞായറാഴ്ച വ്യക്തമാക്കി. അഞ്ച് ലക്ഷം രൂപ വരെ 10.5 ശതമാനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

'യോനോ' ആപ്പു വഴി യാതൊരു കോവിഡ് അടിയന്തര വായ്പയും നല്‍കുന്നില്ലെന്ന് എസ് ബി ഐ. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ 45 മിനുട്ടുകൊണ്ട് പ്രത്യേക വ്യക്തിഗത ലോണ്‍ എസ് ബി ഐ അനുവദിക്കുമെന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് എസ് ബി ഐ വ്യക്തമാക്കി. അഞ്ച് ലക്ഷം രൂപ വരെ 10.5 ശതമാനം പലിശ നിരക്കിലുള്ള വായ്പ എസ് ബി ഐ വേഗത്തില്‍ നല്‍കുമെന്ന് നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു. അത്തരത്തിലുള്ള വായ്പകളൊന്നും പരിഗണനയിലില്ലെന്ന് ബാങ്ക് വ്യക്തമാക്കി. അതേസമയം എസ് ബി ഐ യിലൂടെ ശമ്പളം കൈപ്പറ്റുന്നവരുടെ കോവിഡ്കാല പണപ്രതിസന്ധി തരണം ചെയ്യാന്‍ അത്തരക്കാര്‍ക്ക് വേണ്ടി 'പ്രീ അപ്രൂവ്ഡ് പേഴ്‌സണല്‍ ലോണുകള്‍' ബാങ്ക് പരിഗണിച്ച് വരികയാണെന്ന് ബാങ്ക് പത്രകുറിപ്പില്‍ പറയുന്നു. ഇതാകട്ടെ യോനോ (യു ഓണ്‍ലി നീഡ് വണ്‍) പ്ലാറ്റ്‌ഫോമിലൂടെയാവും നല്‍കുക.

English Summery:No Emergency Loan from Sbi

ADVERTISEMENT