കോവിഡിന്റെ പ്രതിസന്ധിയെ തുടര്‍ന്ന് നഷ്ടത്തിലായ കച്ചവടക്കാരെ സഹായിക്കുന്നതിനായി കാനറാ ബാങ്ക് പ്രത്യേക സ്വര്‍ണപണയ വായ്പ നല്‍കുന്നു. രണ്ട് മാസത്തെ ലോക്ഡൗണ്‍ ജീവിതം തന്നെ താളം തെറ്റിച്ച ചെറുകിട കച്ചവടക്കാര്‍ക്ക് പലിശ നിരക്ക് കുറഞ്ഞ വായ്പ വേഗത്തില്‍ ലഭ്യമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. വരുമാനം നിലച്ചതോടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കച്ചവടക്കാരെ സഹായിക്കുന്നതിനായി കനറാ ബാങ്ക് പ്രത്യേക സ്വര്‍ണപണയ വായ്പ നല്‍കുന്നു. രണ്ട് മാസത്തെ ലോക്ഡൗണ്‍ ജീവിതം താളം തെറ്റിച്ച ചെറുകിട കച്ചവടക്കാര്‍ക്ക് പലിശ നിരക്ക് കുറഞ്ഞ വായ്പ വേഗത്തില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. വരുമാനം നിലച്ചതോടെ ഈ രംഗത്തുള്ളവര്‍ക്ക് വായ്പ സാധ്യത ചുരുങ്ങിയ പശ്ചാത്തലത്തിലാണ് ഇത്. പദ്ധതിയനുസരിച്ച് 7.85 ശതമാനം പലിശ നിരക്കില്‍ ജൂണ്‍ 30 വരെ ഈ വായ്പ നല്‍കും.

പണം പെട്ടെന്ന് അക്കൗണ്ടിലെത്തും. ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെ ഇത്തരം വായ്പകള്‍ക്ക് തിരിച്ചടവ് കാലാവധിയുണ്ടാകും. കൃഷി, അനുബന്ധ പ്രവര്‍ത്തനങ്ങള്‍, കച്ചവടം, ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ എന്നിവയ്‌ക്കെല്ലാം വായ്പ ഉപയോഗിക്കാം. കനറാ ബാങ്കും സിന്‍ഡിക്കേറ്റ് ബാങ്കും അടുത്തിടെ ലയിച്ചിരുന്നു. ഇതോടെ രാജ്യത്തെ നാലാമത്തെ വലിയ പൊതുമേഖലാ ബാങ്കായി കനറാ ബാങ്ക്.