കൊറോണയുടെ പശ്ചാത്തലത്തിൽ വായ്പാ തിരിച്ചടവിന നിലവിൽ അനുവദിച്ചിരിക്കുന്ന മോറട്ടോറിയം രണ്ടു വർഷം വരെ നീട്ടാമെന്ന് റിവർന്ന് ബാങ്ക്. സുപ്രിംകോടതിയെ ആണ് ആർ ബി ഐ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഏതൊക്കെ മേഖലകളിൽ ആനുകൂല്യം നൽകേണ്ടെന്ന് സർക്കാർ പഠിക്കുകയാണെന്നും കേന്ദ്രത്തിനു വേണ്ടി സുപ്രീം കോടതിയിൽ ഹാജരായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊറോണയുടെ പശ്ചാത്തലത്തിൽ വായ്പാ തിരിച്ചടവിന് നിലവിൽ അനുവദിച്ചിരിക്കുന്ന മോറട്ടോറിയം രണ്ടു വർഷം വരെ നീട്ടാമെന്ന് റിസർവ് ബാങ്ക്. സുപ്രിംകോടതിയെ ആണ് ആർ ബി ഐ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഏതൊക്കെ മേഖലകളിൽ ആനുകൂല്യം നൽകേണ്ടെന്ന് സർക്കാർ പഠിക്കുകയാണെന്നും കേന്ദ്രത്തിനു വേണ്ടി സുപ്രീം കോടതിയിൽ ഹാജരായ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.സോളിസിറ്റർ ജനറൽ തുഷാർ മേത്ത കേന്ദ്ര സർക്കാരിനേയും റിസർവ് ബാങ്കിനേയും പ്രതിനിധികരിച്ച കൊണ്ടാണ് ഇക്കാര്യം  കോടതിയെ അറിയിച്ചത്. കോറോണയുടെ ആഘാതം ഏറ്റവും കൂടുതൽ ഏതെല്ലാം മേഖലകളെയാണ് ബാധിച്ചിരിക്കുന്നത് എന്ന് കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. അതിന് അനുസരിച്ച് മോറോട്ടോറിയം നീട്ടി നൽകാമെന്ന് ആണ് ആർ ബി ഐ നിലപാട്.

English Summary : Moratorium Can be Extended Upto 2 Years