ബോണ്ടുകളും ഓഹരികളും ആസ്തിയായി നല്‍കി ബാങ്ക് വായ്പകള്‍ എടുക്കുന്നത് സാധാരണമാണ്. അതുപോലെ തന്നെ സ്ഥിരനിക്ഷേപ സര്‍ട്ടിഫിക്കറ്റ് നല്‍കിയും വായ്പ എടുക്കാറുണ്ട്. എന്നാല്‍ ഇത്തരം വായ്പകള്‍ക്ക് സര്‍ക്കാരിന്റെ കൂട്ടുപലിശ ആനുകൂല്യം ലഭിക്കുമോ? കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ മാര്‍ച്ച് മുതല്‍ ഓഗസ്റ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോണ്ടുകളും ഓഹരികളും ആസ്തിയായി നല്‍കി ബാങ്ക് വായ്പകള്‍ എടുക്കുന്നത് സാധാരണമാണ്. അതുപോലെ തന്നെ സ്ഥിരനിക്ഷേപ സര്‍ട്ടിഫിക്കറ്റ് നല്‍കിയും വായ്പ എടുക്കാറുണ്ട്. എന്നാല്‍ ഇത്തരം വായ്പകള്‍ക്ക് സര്‍ക്കാരിന്റെ കൂട്ടുപലിശ ആനുകൂല്യം ലഭിക്കുമോ?

കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെയുള്ള ആറ് മാസമാണ് വായ്പ തിരിച്ചടവില്‍ ആര്‍ ബി ഐ മോറട്ടോറിയം അനുവദിച്ചത്. ഇക്കാലയളവില്‍ വായ്പകളുടെ കൂട്ടു പലിശ ഈടാക്കുന്നത് ഒഴിവാക്കുമെന്നാണ് കേന്ദ്രസര്‍ക്കര്‍ വ്യക്തമാക്കിയത്. ഇതിന്റെ ഭാഗമായി രണ്ട് കോടി രൂപ വരെയുള്ള വായ്പകളില്‍ മോറട്ടോറിയം സ്വീകരിച്ചവര്‍ക്കും അല്ലാത്തവര്‍ക്കും ചുമത്തിയ കൂട്ടുപലിശ നവംബര്‍ മാസം അഞ്ചിന് മുമ്പായി അക്കൗണ്ടില്‍ ഇട്ട് നല്‍കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഈ തുക പിന്നീട് സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നല്‍കും.

ADVERTISEMENT

ഭവന, വാഹന വായ്പ, സൂക്ഷ്മ -ചെറുകിട- ഇടത്തരം മേഖലകളിലെ വായ്പ, വിദ്യാഭ്യാസ ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍ ഇവയെല്ലാം ആനുകൂല്യത്തിന്റെ പരിധിയില്‍ വരും. എന്നാല്‍ സ്ഥിര നിക്ഷേപം, ബോണ്ട്, ഓഹരികള്‍ എന്നിവയുടെ ഈടിൽ എടുത്തിട്ടുള്ള വായ്പകള്‍ക്ക് ആനുകൂല്യം ബാധകമാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

English Summary : Ex Gratia Details of Fixed Deposit Loans