സേവിങ്സ് അക്കൗണ്ടിൽ പണമില്ലാത്തതിനാല്‍ വിവിധ തരത്തിലുള്ള ഉപഭോക്തൃ ബില്ലുകൾ മ‍ടങ്ങുന്ന നിരക്ക് കൂടുന്നതായി നാഷണല്‍ ഓട്ടമേറ്റഡ് ക്ലിയറിംഗ് ഹൗസി (എന്‍എസിഎച്ച്)ന്റെ കണക്കുകള്‍. കോവിഡിന് മുമ്പ് 31 ശതമാനമായിരുന്നു ഇതെങ്കില്‍ കോവിഡിന് ശേഷം ഇത് 41 ശതമാനമായതായിട്ടാണ് എന്‍ എ സിഎച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സേവിങ്സ് അക്കൗണ്ടിൽ പണമില്ലാത്തതിനാല്‍ വിവിധ തരത്തിലുള്ള ഉപഭോക്തൃ ബില്ലുകൾ മ‍ടങ്ങുന്ന നിരക്ക് കൂടുന്നതായി നാഷണല്‍ ഓട്ടമേറ്റഡ് ക്ലിയറിംഗ് ഹൗസി (എന്‍എസിഎച്ച്)ന്റെ കണക്കുകള്‍. കോവിഡിന് മുമ്പ് 31 ശതമാനമായിരുന്നു ഇതെങ്കില്‍ കോവിഡിന് ശേഷം ഇത് 41 ശതമാനമായതായിട്ടാണ് എന്‍ എ സിഎച്ച് വ്യക്തമാക്കുന്നത്.

രാജ്യത്തെ പ്രധാന ബാങ്കുകളെല്ലാം ഭവനവായ്പ അടക്കമുള്ള റീട്ടെയ്ല്‍ വായ്പകളുടെ തിരിച്ചടവ് കൂടുന്നു എന്ന് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് ഈ വെളിപ്പെടുത്തല്‍. റീട്ടെയ്ല്‍ വായ്പകള്‍ക്ക് കോവിഡിന് ശേഷം 95 ശതമാനം വരെ തിരിച്ചടവ് കൈവരിക്കാന്‍ കഴിഞ്ഞുവെന്നാണ് പ്രമുഖ ബാങ്കുകള്‍ വെളിപ്പെടുത്തുന്നത്.

ADVERTISEMENT

എസ് ഐ പി

അക്കൗണ്ടുടമ ബാങ്കില്‍ നല്‍കിയിരിക്കുന്ന നിര്‍ദേശമനുസരിച്ച് തുടര്‍ച്ചയായി എല്ലാ മാസവും പണം വസൂലാക്കുന്ന എസ് ഐ പി സമ്പ്രദായത്തിലാണ് ഇടിവ് വന്നിരിക്കുന്നത്. എല്‍ ഐ സി പ്രീമിയം, മ്യൂച്ചല്‍ ഫണ്ട്, മറ്റ് വായ്പകള്‍ എന്നിവയുടെ മാസത്തവണകള്‍ അക്കൗണ്ടില്‍ നിന്ന് സ്വയം എടുക്കുന്നതിനാണ് ഇങ്ങനെ  നിര്‍ദേശം നല്‍കുന്നത്. സേവിങ്സ് അക്കൗണ്ടില്‍ ആവശ്യത്തിന് പണം ഇല്ലാതെ വരുമ്പോഴാണ് ഇങ്ങനെ മടങ്ങുന്നത്. എന്നാല്‍ ഇത് ഡിഫാള്‍ട്ട് അല്ല താനും. അതിലേക്കുള്ള ഒരു സൂചനയായിട്ടാണ് ഈ സ്ഥിതി വിശേഷം വിലയിരുത്തപ്പെടുന്നത്. ഇങ്ങനെ ബൗണ്‍സാകുന്നതില്‍ കൂടുതലും സ്വയംതൊഴില്‍ കണ്ടെത്തിയവരുടെയും ശമ്പളവരുമാനം നിലച്ചവരുടെയുമാണ്. 

ADVERTISEMENT

English Summary : Bouncing Rate of Bills are increasing in Banks