ഇനി മുതൽ ബാങ്കിങ് സേവനങ്ങൾ വാട്സാപ്പിലൂടെയും ലഭ്യമാകും. സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ വാട്ട്‌സ് ആപ്പില്‍ ബാങ്കിംഗ് സേവനങ്ങളൊരുക്കുന്നത് പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ ആണ്. വാട്സാപ്പ് വഴി അക്കൗണ്ട് ബാലന്‍സ്, വിവിധ ഉത്പന്നങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ എന്നിവ ഇടപാടുകാര്‍ക്ക് അറിയാനാകും. കൂടാതെ ചെക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ വാട്സാപ്പിൽ ബാങ്കിംഗ് സേവനങ്ങളൊരുക്കുന്നത് പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ ആണ്. വാട്സാപ്പ് വഴി അക്കൗണ്ട് ബാലന്‍സ്, വിവിധ ഉത്പന്നങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ എന്നിവ ഇടപാടുകാര്‍ക്ക് അറിയാനാകും. കൂടാതെ ചെക്ക് ബുക്ക് ആവശ്യപ്പെടൽ, ചെക്കിന്റെ നില അറിയൽ, ഡെബിറ്റ് കാര്‍ഡ് ബ്ലോക്ക് ചെയ്യല്‍, മിനി സ്‌റ്റേറ്റ്‌മെന്റ് തുടങ്ങിയ സംവിധാനങ്ങളും ഇതിലൂടെ ലഭ്യമാകും.

അക്കൗണ്ടുടമകള്‍ക്ക് വീട്ടിലിരുന്നു തന്നെ ബാങ്കുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും വാട്സാപ്പ് വഴി ലഭ്യമാകുമെന്ന് ബാങ്ക് വ്യക്തമാക്കി. 24 മണിക്കൂറും ഈ സേവനങ്ങള്‍ സൗജന്യമായി ലഭ്യമാകും. ഇതിനായി പ്രത്യേക അപേക്ഷാ ഫോം അടക്കമുള്ള യാതൊന്നും ആവശ്യമില്ല.

ADVERTISEMENT

റജിസ്റ്റര്‍ ചെയ്ത് ബാങ്കിന്റെ വാട്സാപ്പ് ബിസിനസ് അക്കൗണ്ട് നമ്പര്‍ മൊബൈല്‍ കോണ്‍ടാക്ട് ലിസ്റ്റില്‍ സേവ് ചെയ്യുകയാണ് ഇതിനുള്ള ആദ്യ പടി. പിന്നീട് വാട്സാപ്പ് പ്ലാറ്റ് ഫോമില്‍ നമ്പറിലേക്ക് 'ഹായ്'അയയ്ക്കുക. ഇതോടെ ബാങ്കുമായി കമ്മ്യൂണിക്കേഷന്‍ നടത്താം.

English Summary : Banking Through Whatsapp