കോവിഡ് സാഹചര്യത്തില്‍ ഡിജിറ്റല്‍ പണമിടപാടുകളിലുണ്ടായ കുതിച്ച് ചാട്ടം ഈ രംഗത്ത് തട്ടിപ്പുകള്‍ പെരുകുന്നതിനും കാരണമായിട്ടുണ്ട്. ആര്‍ ബി ഐ യും മറ്റ് പ്രമുഖ ബാങ്കുകളും ഇതിനെതിരെ പല നടപടികളും സ്വീകരിച്ചിട്ടുണ്ടെങ്കിലും ഫലപ്രദമായി ഇത്തരം തട്ടിപ്പുകള്‍ തടയാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് സാഹചര്യത്തില്‍ ഡിജിറ്റല്‍ പണമിടപാടുകളിലുണ്ടായ കുതിച്ച് ചാട്ടം ഈ രംഗത്ത് തട്ടിപ്പുകള്‍ പെരുകുന്നതിന് കാരണമായിട്ടുണ്ട്. ആര്‍ ബി ഐ യും മറ്റ് പ്രമുഖ ബാങ്കുകളും ഇതിനെതിരെ പല നടപടികളും സ്വീകരിച്ചിട്ടുണ്ടെങ്കിലും ഫലപ്രദമായി ഇത്തരം തട്ടിപ്പുകള്‍ തടയാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ ആഴ്ചയില്‍ ഏഴ് ദിവസവും പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ പേയ്‌മെന്റ് ഹൈല്‍പ് ലൈന്‍ സര്‍വീസിന് തുടക്കം കുറിക്കണമെന്ന് പ്രധാന പേയ്‌മെന്റ് സംവിധാനം പ്രവര്‍ത്തിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ആര്‍ ബി ഐ നിര്‍ദേശം നല്‍കി.

പരാതി പരിഹാര നടപടികള്‍

ADVERTISEMENT

വ്യത്യസ്ത സ്വാഭാവത്തിലുള്ള ഡിജിറ്റല്‍ പണമിടപാട് ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട് ഉപയോക്താക്കള്‍ ഉന്നയിക്കുന്ന സംശയങ്ങള്‍ ദുരീകരിക്കുന്നതും പരാതി പരിഹാര നടപടികള്‍ ഉള്‍ക്കൊള്ളുന്നതുമായ സംവിധാനം 2021 സെപ്റ്റംബര്‍ മുതല്‍ പ്രാവര്‍ത്തികമാക്കണമെന്നാണ് ആര്‍ ബി ഐ നിര്‍ദേശം. തുടക്കത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ ആണെങ്കിലും പിന്നീട് ഉപയോക്താക്കള്‍ക്ക് പരാതികള്‍ ഉന്നയിക്കുന്നതിനും പരിഹാരം നേടുന്നതിനും ഇത് ഉപകരിക്കും.

English Summary: 24 Hour Helpline for Digital Transaction Doubts

ADVERTISEMENT