രണ്ട് കോടി രൂപയില്‍ കുറവ് വരുന്ന നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്കില്‍ മാറ്റം വരുത്തി പൊതുമേഖലാ സ്ഥാപനമായ കാനറാ ബാങ്ക്. ഒരു വര്‍ഷ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് പലിശ കുറച്ചപ്പോള്‍ രണ്ട് മുതല്‍ പത്ത് വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപ നിരക്കില്‍ വര്‍ധന വരുത്തിയിട്ടുണ്ട്. പുതിയ നിരക്ക് 2021 ഫെബ്രുവരി 8

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാനറാ ബാങ്കിൽ കൂടുതൽ കാലത്തേക്ക് നിക്ഷേപിച്ചാൽ കൂടുതൽ നേട്ടം കിട്ടും. രണ്ട് കോടി രൂപയില്‍ കുറവുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കിലാണിങ്ങനെ മാറ്റം വരുത്തിയിട്ടുള്ളത്. ഒരു വര്‍ഷ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് പലിശ കുറച്ചപ്പോള്‍ രണ്ട് മുതല്‍ പത്ത് വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപ നിരക്ക് വർധിപ്പിക്കുകയായിരുന്നു. പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നു.

ഒരു വര്‍ഷം കാലാവധിയുള്ള നിക്ഷേപത്തിന്റെ പുതിയ പലിശ നിരക്ക് 5.2 ശതമാനമാണ്. അര ശതമാനമാണ് നിരക്കില്‍ കുറവ് . ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷത്തില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്കും ഇതേ നിരക്ക് ബാധകമാണ്. അതേ സമയം രണ്ട് മുതല്‍ മൂന്ന് വര്‍ഷം കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ 5.4 ശതമാനമാണ്. മൂന്ന് മുതല്‍ 10 വര്‍ഷം വരെ 5.5 ശതമാനവും.

ADVERTISEMENT

എഴു മുതല്‍ 45 ദിവസം വരെ 2.95 ശതമാനവും, 46 മുതല്‍ 90 ദിവസം വരെ 3.90 ശതമാനവും 91 മുതല്‍ 179 ദിവസം വരെ 4 ശതമാനവുമാണ് പുതിയ നിരക്ക്. 180 മുതല്‍ ഒരു വര്‍ഷം വരെ നിരക്ക് 4.45 ശതമാനമാണ്. പുതിയ നിരക്ക് പ്രാബല്യത്തിലാവുന്നതോടെ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 10 വര്‍ഷം വരെ വിവിധ കാലയളവിലുള്ള നിക്ഷേപത്തിന്് 2.95 ശതമാനം മുതല്‍ 6 ശതമാനം വരെ പലിശ ലഭിക്കും.

English Summary : Details of Canara Bank Revised Fixed Deposit Interest Rate