മൊറട്ടോറിയം കാലത്ത് ബാങ്കുകളും മറ്റ് ധനകാര്യസ്ഥാപനങ്ങളും പിടിച്ച പലിശയുടെ മേലുള്ള പലിശ വിടുതല്‍ ചെയ്യാന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ബാങ്കുകളോട് ആര്‍ ബി ഐ നിര്‍ദേശിച്ചു. കോവിഡ് പാക്കേജിന്റെ ഭാഗമായി രണ്ട് ഘട്ടമായി ബാങ്ക് വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. മാര്‍ച്ച് 1 മുതല്‍ ആഗസ്റ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൊറട്ടോറിയം കാലത്ത് ബാങ്കുകളും മറ്റ് ധനകാര്യസ്ഥാപനങ്ങളും പിടിച്ച പലിശയുടെ മേലുള്ള പലിശ ഒഴിവാക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ബാങ്കുകളോട് ആര്‍ ബി ഐ നിര്‍ദേശിച്ചു. കോവിഡ് പാക്കേജിന്റെ ഭാഗമായി രണ്ട് ഘട്ടമായി ബാങ്ക് വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. മാര്‍ച്ച് 1 മുതല്‍ ആഗസ്റ്റ് 31 വരെയുള്ള കാലയളവിലാണ് വായ്പകള്‍ക്ക് തിരിച്ചടവ് ഒഴിവാക്കി നല്‍കിയത്. എന്നാല്‍  ബാങ്കുകള്‍ ഇക്കാലത്ത് കൂട്ടു പലിശ ഈടാക്കിയരുന്നു. ഇത് ഒഴിവാക്കി നല്‍കണമെന്ന് സുപ്രീം കോടതി നിര്‍ദേശിക്കുകയും ചെയ്തു.  ഇതിനെ തുടര്‍ന്ന് കൂട്ടുപലിശ ഒഴിവാക്കിയെങ്കിലും പല സ്ഥാപനങ്ങളും ഇത് നടപ്പിലാക്കിയിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് ബാങ്കുകള്‍ക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ക്കും ആര്‍ ബി ഐ യുടെ നിര്‍ദേശം. മൊറട്ടോറിയം ഭാഗീകമായോ പൂര്‍ണമായോ സ്വീകരിച്ചവര്‍ക്കും ഉപേക്ഷിച്ചവര്‍ക്കും ആനുകൂല്യം നല്‍കിയിരിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

English Summary: Reserve Bank Directed Banks to Avoid Moratorium Compound Interest