വായ്പ പലിശ നിരക്ക് കുറഞ്ഞതോടെ ക്രെഡിറ്റ് സ്‌കോറുകള്‍ക്ക് വലിയ പ്രാധാന്യം കൈവന്നിരിക്കുകയാണ്. മത്സരത്തിന്റെ ഭാഗമായി കുറഞ്ഞ പലിശ നിരക്ക് വീണ്ടും താഴ്ത്തുമ്പോള്‍ ഇടപാടുകാരുടെ ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ത്തിയാണ്് ബാങ്കുകള്‍ തന്നെ അതിന് തടയിടുന്നത്. മുമ്പ് 700-720 സ്‌കോര്‍ ഉള്ളയാള്‍ക്ക് നിലവിലെ ഏറ്റവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വായ്പ പലിശ നിരക്ക് കുറഞ്ഞതോടെ ക്രെഡിറ്റ് സ്‌കോറുകള്‍ക്ക് പ്രാധാന്യമേറി. മത്സരത്തിന്റെ ഭാഗമായി കുറഞ്ഞ പലിശ നിരക്ക്  വീണ്ടും താഴ്ത്തുമ്പോള്‍ ഇടപാടുകാരുടെ ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ത്തിയാണ്് ബാങ്കുകള്‍ അതിന് തടയിടുന്നത്. മുമ്പ് 700-720 സ്‌കോര്‍ ഉള്ളയാള്‍ക്ക് നിലവിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ വായ്പ നല്‍കിയ ബാങ്കുകള്‍ ഇപ്പോഴത് 800 ന് മുകളിലാക്കിയിരിക്കുന്നു. ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ത്തിയതോടെ  കുറഞ്ഞ പലിശ നിരക്കില്‍ മുമ്പ് വായ്പ ലഭിച്ചിരുന്നയാള്‍ക്ക് ഇപ്പോള്‍ കൂടിയ നിരക്ക് നല്‍കേണ്ടി വരുന്നു. ഈ സാഹചര്യത്തില്‍ പുതിയ വായ്പകള്‍ക്ക് ശ്രമിക്കുമ്പോള്‍ അപേക്ഷകന്റെ ക്രെഡിറ്റ് സ്‌കോറിനാണ് പ്രഥമപരിഗണന നല്‍കുക.

ഒരു ഗഢു മുടങ്ങിയാല്‍

ADVERTISEMENT

വായ്പയുടെ ഒറ്റ ഇ എം ഐ മുടങ്ങിയാല്‍ പോലും അത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറില്‍ ചെറുതല്ലാത്ത പ്രതിസന്ധിയുണ്ടാക്കും. 50-70 വരെ പോയിന്റുകള്‍ കുറയാന്‍ ഇത് ഇടയാക്കുമെന്നാണ് വിലയിരുത്തല്‍. മൂന്ന് അടവാണ് ഇങ്ങനെ മുടങ്ങുന്നതെങ്കില്‍ സ്ഥിതി ഗുരുതരമാകും. ഇത് പിന്നെ നിഷ്‌ക്രിയ ആസ്തിയാകുകയും ഇത് പരിഹരിക്കാന്‍ സക്രിയ ഇടപെടല്‍ നടത്തേണ്ടി വരികയും ചെയ്യും.

ഇ എം ഐ കുറയ്ക്കാം

ADVERTISEMENT

20-30 വര്‍ഷം വേണം ഭവന വായ്പകളുടെ തിരിച്ചടവിന്. ഇക്കാലയളവില്‍ പല കാരണങ്ങളാല്‍ വരുമാനത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം. ഇത് വായ്പ തിരിച്ചടവിനെ ബാധിക്കും. വരുമാനം കുറയുന്നത് നിങ്ങളുടെ ഇ എം ഐ അടവിനെ ബാധിക്കുന്നുണ്ടെങ്കില്‍ ബാങ്കുമായി ബന്ധപ്പെട്ട് കാര്യമറിയിക്കാം. അതിന് ശേഷം ഇ എം ഐ യില്‍ കുറവ് വരുത്താന്‍ ആവശ്യപ്പെടാം. പക്ഷെ അതിനനുസരിച്ച് തിരിച്ചടവ് കാലാവധി കൂടുതലാകും എന്ന ദോഷമുണ്ട് ഇവിടെ.

English Summary : Home Loan Repaymant and Credit Score