കോവിഡിന്റെ രണ്ടാം വരവില്‍ രാജ്യത്തെ ഡിജിറ്റല്‍ പണമിടപാടില്‍ വന്‍ ഇടിവ്. മാര്‍ച്ച് വരെ തുടര്‍ച്ചയായി ഉയര്‍ച്ച കാണിച്ച ഡിജിറ്റല്‍ പണമിടപാട് ഏപ്രില്‍, മേയ് മാസങ്ങളില്‍ ഇടിവ് രേഖപ്പെടുത്തി. നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ യുടെ കണക്കനുസരിച്ച് യു പി ഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ്), ഐ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡിന്റെ രണ്ടാം വരവില്‍ രാജ്യത്തെ ഡിജിറ്റല്‍ പണമിടപാടില്‍ വന്‍ ഇടിവ്. മാര്‍ച്ച് വരെ തുടര്‍ച്ചയായി ഉയര്‍ച്ച കാണിച്ച ഡിജിറ്റല്‍ പണമിടപാട് ഏപ്രില്‍, മേയ് മാസങ്ങളില്‍ ഇടിവ് രേഖപ്പെടുത്തി. നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് യു പി ഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ്), ഐ എം പി എസ് ( ഇമ്മീഡിയറ്റ് പേയ്‌മെന്റ് സര്‍വീസ്) എന്നിവയിലാണ് കൂടുതല്‍ ഇടിവ് രേഖപ്പെടുത്തിയത്. ഓണ്‍ലൈന്‍ ഫണ്ട് ട്രാന്‍സ്ഫറായ ഐ എം പി എസ് ഇടപാടില്‍ 13.4 ശതമാനവും യു പി ഐ യില്‍ 4.21 ശതമാനവുമാണ് കുറവുണ്ടായത്.

മാര്‍ച്ച് വരെ ഉയര്‍ച്ച രേഖപ്പെടുത്തിയിരുന്നതാണ് രാജ്യത്തെ ഡിജിറ്റല്‍ പണമിടപാട്. എന്നാല്‍ കോവിഡ് വ്യാപനം ശക്തമായതോടെ പണചുരുക്കം നേരിട്ടതിനെ തുടര്‍ന്ന് അത്യാവശ്യകാര്യങ്ങള്‍ക്കായി മാത്രം ചെലവ് പരിമിതപ്പെടുത്തിയതാണ് ഡിജിറ്റല്‍ ഇടപാടുകള്‍ കുറയാനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ആര്‍ ബി ഐ നിയന്ത്രിക്കുന്ന ആര്‍ ടി ജി എസ് (റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ്), എന്‍ ഇ എഫ് ടി (നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍) കൂടാതെ ക്രെഡിറ്റ് കാര്‍ഡ് അടിസ്ഥാനപ്പെടുത്തിയുള്ള പണമിടപാടിലും ഇക്കാലയളവില്‍ കുറവുണ്ടായിട്ടുണ്ട്. എന്നാല്‍ ഇതിന്റെ കണക്കുകള്‍ വ്യക്തമല്ല.

ADVERTISEMENT

English Summary : Digital Transaction is going down