കൊവിഡ്‌ വ്യാപനത്തെ തുടര്‍ന്ന്‌ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത്‌ ഉപഭോക്താക്കളെ സഹായിക്കുന്നതിനായി മൊബൈല്‍ എടിഎം സേവനവുമായി എത്തിയിരിക്കുകയാണ്‌ എച്ച്‌ഡിഎഫ്‌സി ബാങ്ക്‌. തിരുവനന്തപുരം , കൊച്ചി ഉള്‍പ്പടെ രാജ്യത്തെ അമ്പതോളം നഗരങ്ങളില്‍ എച്ച്‌ഡിഎഫ്‌സി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ലോക് ഡൗണിനെ തുടർന്ന് ഇടപാടുകാരെ സഹായിക്കുന്നതിനായി എച്ച്‌ഡിഎഫ്‌സി ബാങ്ക്‌ മൊബൈല്‍ എടിഎം അവതരിപ്പിച്ചു. തിരുവനന്തപുരം, കൊച്ചി ഉള്‍പ്പടെ രാജ്യത്തെ അമ്പതോളം നഗരങ്ങളില്‍ എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ മൊബൈല്‍ എടിഎം സേവനം ലഭ്യമാണ്.

ഡല്‍ഹി, മുംബൈ, ചെന്നൈ, തിരുവനന്തപുരം, ബംഗളൂരു, മൈസൂര്‍ എന്നിവ ഉള്‍പ്പടെ നിരവധി നഗരങ്ങളില്‍ നിലവില്‍ മൊബൈല്‍ എടിഎം പ്രവര്‍ത്തനക്ഷമമാണ്‌. 

ADVERTISEMENT

മൊബൈല്‍ എടിഎം ഉപയോഗിച്ച്‌ പതിനഞ്ച്‌ തരം ഇടപാടുകള്‍ ഉപഭോക്താക്കള്‍ക്ക്‌ നടത്താന്‍ കഴിയും. ഓരോ പ്രദേശത്തും നിശ്ചിത സമയത്തായിരിക്കും മൊബൈല്‍ എടിഎം എത്തുക. ഒരു ദിവസം 3-4 ഇടങ്ങിളിലായി മൊബൈല്‍ എടിഎം സേവനം ലഭ്യമാക്കും.

ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സുരക്ഷയ്‌ക്ക്‌ വേണ്ടിയുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചായിരിക്കും സേവനം ലഭ്യമാക്കുക എന്ന്‌ ബാങ്ക്‌ അറിയിച്ചു.

ADVERTISEMENT

English Summary: HDFC Bank Launched Mobile ATM