സാധാരണക്കാർ ഇപ്പോഴും സ്ഥിര നിക്ഷേപം തന്നെയാണ് പ്രിയപ്പെട്ട നിക്ഷേപമാർഗമായി കണക്കാക്കുന്നത്. എന്നാൽ സ്ഥിര നിക്ഷേപത്തിൽ നിന്നും ലഭിക്കുന്ന പലിശയ്ക്ക് നികുതി കൊടുക്കേണ്ടതുണ്ട്. പലരും സ്ഥിര നിക്ഷേപത്തിൽ നിന്നുള്ള പലിശ, ഇൻകം ടാക്സ് ഫയൽ ചെയ്യുമ്പോൾ കാണിക്കാറില്ല. ഇതുകൊണ്ടു തന്നെ പലർക്കും ഇൻകം ടാക്സ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാധാരണക്കാർ ഇപ്പോഴും സ്ഥിര നിക്ഷേപം തന്നെയാണ് പ്രിയപ്പെട്ട നിക്ഷേപമാർഗമായി കണക്കാക്കുന്നത്. എന്നാൽ സ്ഥിര നിക്ഷേപത്തിൽ നിന്നും ലഭിക്കുന്ന പലിശയ്ക്ക് നികുതി കൊടുക്കേണ്ടതുണ്ട്. പലരും സ്ഥിര നിക്ഷേപത്തിൽ നിന്നുള്ള പലിശ, ഇൻകം ടാക്സ്  ഫയൽ ചെയ്യുമ്പോൾ കാണിക്കാറില്ല. ഇതുകൊണ്ടു തന്നെ പലർക്കും ഇൻകം ടാക്സ് ഡിപ്പാർട്മെന്റിൽ നിന്നും നോട്ടീസ് ലഭിക്കാറുണ്ട്. അല്ലെങ്കിൽ  പലിശ തുകയിലുള്ള പൊരുത്തക്കേടിന് അവർ നോട്ടീസ് അയയ്ക്കാറുണ്ട്. 'മറ്റ് സ്രോതസിൽ ' നിന്നുള്ള വരുമാനം എന്നതിലാണ് പലിശ വരുമാനം പെടുത്തേണ്ടത്. 

എന്നാൽ നിങ്ങൾക്ക്   'ടാക്സ് സേവിങ് സ്ഥിര നിക്ഷേപം ' ഉണ്ടെങ്കിൽ   നികുതി ലാഭിക്കുവാൻ സാധിക്കും. ഇത്തരം പദ്ധതികൾ 5 വർഷത്തേക്ക് പിൻവലിക്കാൻ  സാധിക്കില്ല. 1 .5  ലക്ഷം രൂപ വരെ ഇവയിൽ നിന്നും നികുതിയിളവ് ലഭിക്കും. ഏറ്റവും നല്ല ടാക്സ് സേവിങ് സ്ഥിര നിക്ഷേപ പലിശ  നിരക്കുകൾ നൽകുന്ന ബാങ്കുകളുടെ  വിശദംശങ്ങൾ ടേബിളിൽ നിന്നും മനസ്സിലാക്കാം. 

ADVERTISEMENT

English Summary : More Details about Tax Saving FD

ADVERTISEMENT