കോവിഡ് വന്നതോടെ പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. സ്വന്തമായി കാറില്ലാത്തവരും ഇപ്പോൾ ഒരു പഴയ കാറെങ്കിലും വാങ്ങിക്കുവാനുള്ള തീരുമാനത്തിലാണ്. പുതിയ കാറിനായി മുടക്കുന്ന വിലയുടെ പകുതിയോ അതിൽ കുറവോ കൊടുത്താൽ പോലും ഉപയോഗിച്ച കാർ ഇന്ന് വിപണിയിൽ ലഭിക്കും. എന്നാൽ പുതിയ കാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് വന്നതോടെ പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. സ്വന്തമായി കാറില്ലാത്തവരും ഇപ്പോൾ ഒരു പഴയ കാറെങ്കിലും വാങ്ങിക്കുവാനുള്ള തീരുമാനത്തിലാണ്. പുതിയ കാറിനായി മുടക്കുന്ന വിലയുടെ പകുതിയോ അതിൽ കുറവോ  കൊടുത്താൽ പോലും ഉപയോഗിച്ച കാർ ഇന്ന് വിപണിയിൽ ലഭിക്കും. എന്നാൽ പുതിയ കാർ  വായ്‌പയെക്കാളും കൂടുതലാണ് പഴയ കാർ വായ്പ നിരക്കുകൾ. 5 ശതമാനം വരെ കൂടിയ നിരക്കുകൾ പഴയ കാർ വായ്പയ്ക്കുണ്ട്. 

മാസത്തവണ കുറവ്

ADVERTISEMENT

പൊതുമേഖലാ ബാങ്കുകളാണ് സ്വകാര്യ മേഖല ബാങ്കുകളേക്കാൾ കുറഞ്ഞ വായ്പ നിരക്ക് നൽകുന്നത്. ഉപയോഗിച്ച  കാറുകൾക്ക് വില കുറവായതിനാൽ മാസത്തവണ കുറവായിരിക്കും.വായ്പ ലഭിക്കുന്നതിന് വലിയ നടപടിക്രമങ്ങൾ ആവശ്യമില്ല. ഇൻഷുറൻസ് തുകയും കുറവായിരിക്കും. 5 വര്‍ഷം വരെ വായ്പ തിരിച്ചടവ് കാലാവധിയും ലഭിക്കും. പല സാമ്പത്തിക സ്ഥാപനങ്ങളുടെ  വായ്പ നിരക്കുകൾ താഴെ കാണുന്ന ടേബിളിൽ നിന്നും മനസ്സിലാക്കാം. 

ADVERTISEMENT

English Summary: Comparison of Used Car Loan Interest Rates