ഫെഡറല്‍ ബാങ്ക് കുറഞ്ഞ പലിശ നിരക്കിലുള്ള ക്രെഡിറ്റ് കാര്‍ഡ് സേവനം ആരംഭിച്ചു.0.49 ശതമാനം തൊട്ടാണ് പ്രതിമാസ പലിശനിരക്ക്, വാര്‍ഷിക നിരക്ക് (എപിആര്‍) 5.88 ശതമാനവും, വിസയുമായി ചേര്‍ന്ന് മൂന്ന് തരം ക്രെഡിറ്റ് കാര്‍ഡുകളാണ് ബാങ്ക് അവതരിപ്പിക്കുന്നത്. തുടക്കത്തില്‍ ബാങ്കിന്‍റെ നിലവിലെ ഇടപാടുകാര്‍ക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫെഡറല്‍ ബാങ്ക് കുറഞ്ഞ പലിശ നിരക്കിലുള്ള ക്രെഡിറ്റ് കാര്‍ഡ് സേവനം ആരംഭിച്ചു. 0.49 ശതമാനം തൊട്ടാണ് പ്രതിമാസ പലിശനിരക്ക്, വാര്‍ഷിക നിരക്ക് (എപിആര്‍) 5.88 ശതമാനവും. വിസയുമായി ചേര്‍ന്ന് മൂന്ന് തരം ക്രെഡിറ്റ് കാര്‍ഡുകളാണ് ബാങ്ക് അവതരിപ്പിക്കുന്നത്. തുടക്കത്തില്‍  ബാങ്കിന്‍റെ നിലവിലെ ഇടപാടുകാര്‍ക്കു മാത്രമാണിത് ലഭിക്കുക. ഉയര്‍ന്ന തുക നിക്ഷേപമായുള്ള ഇടപാടുകാര്‍ക്ക്  സെലെസ്റ്റ,  കുടുംബാവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഇംപീരിയോ , യുവജനങ്ങള്‍ക്കും തുടക്കക്കാരായ പ്രൊഫഷനലുകള്‍ക്കുമുള്ള സിഗ്നെറ്റ് എന്നിങ്ങനെ മൂന്ന് തരം ക്രെഡിറ്റ് കാര്‍ഡുകളാണുള്ളത്. നിരവധി ഓഫറുകളുമുണ്ട്.

English Summary : Federal Bank Launched Credit Card with Low Interest Rate

ADVERTISEMENT