ഇന്ത്യ പോസ്‌റ്റ്‌ പേയ്‌മെന്റ്‌ ബാങ്ക്‌ (ഐപിപിബി) വഴി ഇനി ഉപഭോക്താക്കള്‍ക്ക്‌ ഭവനവായ്‌പകളും ലഭിക്കും. എല്‍ഐസി ഹൗസിങ്‌ ഫിനാന്‍സുമായി സഹകരിച്ചാണ്‌ ഐപിപിബി ഭവനവായ്‌പ ലഭ്യമാക്കുന്നത്‌. ഉപഭോക്താക്കള്‍ക്ക്‌ ഭവന വായ്‌പ ലഭ്യമാക്കുന്നതിനായി എല്‍ഐസി ഹൗസിങ്‌ ഫിനാന്‍സുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടതായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭവനവായ്പ കുറഞ്ഞിരിക്കുന്ന ഈ വേളയിൽ വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാനൊരുങ്ങുവാണോ? എങ്കിൽ പോസ്റ്റ് ഓഫീസിലേയ്ക്ക് ചെന്നോളൂ. ഇന്ത്യ പോസ്‌റ്റ്‌ പേയ്‌മെന്റ്‌ ബാങ്ക്‌ (ഐപിപിബി) വഴി ഭവനവായ്‌പ കിട്ടും. എല്‍ഐസി ഹൗസിങ്‌ ഫിനാന്‍സുമായി സഹകരിച്ചാണ്‌ ഐപിപിബി ഭവനവായ്‌പ ലഭ്യമാക്കുന്നത്‌.

ഉപഭോക്താക്കള്‍ക്ക്‌ ഭവന വായ്‌പ ലഭ്യമാക്കുന്നതിനായി എല്‍ഐസി ഹൗസിങ്‌ ഫിനാന്‍സുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടതായി ഐപിപിബി അറിയിച്ചു. ഈ പങ്കാളിത്തത്തിലൂടെ ഐപിപിബി 650 ലേറെ ശാഖകളും 136,000 പോസ്‌റ്റ്‌ ഓഫീസുകളും ഉള്‍പ്പെടുന്ന വിപുലമായ ശൃംഖല വഴി ഇന്ത്യയിലുനീളമുള്ള ഉപഭോക്താക്കളിലേക്ക്‌ എല്‍ഐസി ഹൗസിങ്‌ ഫിനാന്‍സിന്റെ ഭവന വായ്‌പ ഉത്‌പന്നങ്ങള്‍ എത്തിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌.

ADVERTISEMENT

എല്ലാ വായ്‌പകളുടെയും യോഗ്യത നിര്‍ണ്ണയം, നടപടക്രമങ്ങള്‍, വായ്‌പ അനുവദിക്കല്‍ എന്നിവയുടെ ചുമതല എല്‍ഐസി ഹൗസിങ്‌ ഫിനാന്‍സിന്‌ ആയിരിക്കും. അതേസമയം വായ്‌പകള്‍ ഐപിപിബി വഴി ആയിരിക്കും ലഭ്യമാക്കുക. എല്‍ഐസി ഹൗസിങ്‌ ഫിനാന്‍സ്‌ ശമ്പള വരുമാനക്കാര്‍ക്ക്‌ 50 ലക്ഷം രൂപ വരെയുള്ള വായ്‌പകള്‍ക്ക്‌ 6.66 ശതമാനം മുതലാണ്‌ പലിശ വാഗ്‌ദാനം ചെയ്യുന്നത്‌.

English Summary: India Post Payments Bank will Arrange LIC Housing Finance Home Loans