ബാങ്ക് വായ്പയ്ക്ക് ജാമ്യം നൽകാൻ കഴിയാതെ വിഷമിക്കുകയാണോ നിങ്ങൾ ?എങ്കിൽകേരള ബാങ്കിലേക്ക് ചെന്നോളൂ .5 ലക്ഷം രൂപ വരെ ജാമ്യമില്ലാതെ വായ്പ ലഭിക്കും . ഉപജീവനത്തിന് ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിനും ചെറുകിട കച്ചവടക്കാർക്കും ബസ് ഉടമകൾക്കും കുടുംബശ്രീ അംഗങ്ങൾക്കുമാണ് വായ്പ അനുവദിക്കുന്നത് . 5

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാങ്ക് വായ്പയ്ക്ക് ജാമ്യം നൽകാൻ കഴിയാതെ വിഷമിക്കുകയാണോ നിങ്ങൾ? എങ്കിൽ കേരള ബാങ്കിലേക്ക്  ചെന്നോളൂ. 5 ലക്ഷം രൂപ വരെ ജാമ്യമില്ലാതെ ഇവിടെ നിന്ന് വായ്പ ലഭിക്കും. ഉപജീവനത്തിന് ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിനും ചെറുകിട കച്ചവടക്കാർക്കും ബസ് ഉടമകൾക്കും കുടുംബശ്രീ അംഗങ്ങൾക്കുമാണ് വായ്പ അനുവദിക്കുന്നത്. 

മുതലിലും ഇളവ്

ADVERTISEMENT

5 ലക്ഷം രൂപ വരെ കുടിശ്ശികയുള്ള വായ്‌കളിൽ മുതലിൽ ഇളവ് നൽകാനുള്ള പദ്ധതിയും ഉണ്ട്. ബോധപൂർവമല്ലാതെ തിരിച്ചടവ് മുടങ്ങിയവർ മാരകരോഗം ബാധിച്ചവർ, അപകടം മൂലം കിടപ്പിലായവർ, വായ്പയെടുത്ത് മരിച്ചവരുടെ ഉറ്റവർ, 5 സെന്റ് ഭൂമിയും വീടും മാത്രമുള്ളവർ, മറ്റു തരത്തിലുള്ള വരുമാനമില്ലാത്തവർ തുടങ്ങിയവർക്കായിരിക്കും വായ്പയുടെ മുതലിന് ഇളവ് അനുവദിക്കുന്നത്.

English Summary: Kerala Bank will Sanction Loan without Mortgage