എസ്‌ബിഐ ക്രഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ അടുത്തമാസം മുതല്‍ ഇഎംഐ ഇടപാടുകളുടെ ചെലവുയരും. ഡിസംബര്‍ 1 മുതല്‍ ക്രഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗിച്ചുള്ള എല്ലാ ഇഎംഐ ഇടപാടുകള്‍ക്കും 99 രൂപ പ്രോസസിങ്‌ ഫീസ്‌ ഈടാക്കാനാണ്‌ എസ്‌ബിഐയുടെ പുതിയ തീരുമാനം . ഇതിന്‌ പുറമെ സേവന നികുതിയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എസ്‌ബിഐ ക്രഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇന്ന് മുതല്‍ ഇഎംഐ ഇടപാടുകളുടെ ചെലവുയരും.

ഡിസംബര്‍ 1 മുതല്‍ ക്രഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗിച്ചുള്ള എല്ലാ ഇഎംഐ ഇടപാടുകള്‍ക്കും 99 രൂപ പ്രോസസിങ്‌ ഫീസ്‌ ഈടാക്കാനാണ്‌ എസ്‌ബിഐയുടെ പുതിയ തീരുമാനം . ഇതിന്‌ പുറമെ സേവന നികുതിയും നല്‍കണം

ADVERTISEMENT

എസ്‌ബിഐ ക്രഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗിച്ച്‌ വിവിധ വ്യാപാര ഔട്ട്‌ലെറ്റുകള്‍, ഇ-കൊമേഴ്‌സ്‌ വെബ്‌സൈറ്റുകള്‍, ആപ്പുകള്‍ എന്നിവയിലെല്ലാം നടത്തുന്ന ഇഎംഐ ഇടപാടുകള്‍ക്ക്‌ ഇത്‌ ബാധകമായിരിക്കും. ക്രഡിറ്റ്‌ കാര്‍ഡ്‌ ഉപയോക്താക്കള്‍ക്ക്‌ ഇ-മെയില്‍ വഴി ഇത്‌ സംബന്ധിച്ചുള്ള അറിയിപ്പ്‌ നല്‍കിയിട്ടുണ്ടെന്ന്‌ ബാങ്ക്‌ പറഞ്ഞു.

അതായത് ഇനി മുതല്‍ എസ്‌ബിഐ ക്രഡിറ്റ്‌ കാര്‍ഡിന്റെ ഇഎംഐ സൗകര്യം ഉപയോഗിച്ച്‌ ഓണ്‍ലൈനായോ ഓഫ്‌ ലൈനായോ ഏത്‌ ഉത്‌പന്നം വാങ്ങിയാലും പ്രോസസിങ്‌ ഫീസായി 117 രൂപ ( 99 രൂപയും 18 % ജിഎസ്‌ടിയും ) അധികമായി നല്‍കേണ്ടി വരും.

ADVERTISEMENT

കാര്‍ഡ്‌ കമ്പനികള്‍ ഈടാക്കുന്ന പലിശയ്‌ക്ക്‌ പുറമെ ആയിരിക്കും ഈ ഫീസ്‌. ഇതോടെ എസ്‌ബിഐ ക്രഡിറ്റ്‌ കാര്‍ഡ്‌ ഉപയോക്താക്കളുടെ ബൈ നൗ പേ ലേറ്റര്‍ സേവനവും ചെലവേറിയതാകും.

English Summary: SBI Credit Card EMI Expense will Go Up