ഇന്നലെ മുതൽ വായ്പാകൾക്കുള്ള പലിശ നിരക്കുകൾ എസ് ബി ഐ 10 ബേസിസ് പോയിന്റ് വർദ്ധിപ്പിച്ചു .7 .55 ശതമാനമാണ് പുതിയ ബേസ് നിരക്ക്. റിസർവ് ബാങ്ക് റീപോ നിരക്കും , റിവേഴ്‌സ് റീപോ നിരക്കും മാറ്റമില്ലാതെ തുടരുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് എസ് ബി ഐ യുടെ ഈ തീരുമാനം. 2 കോടിക്ക് മുകളിലുള്ള സ്ഥിര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പകൾക്കുള്ള പലിശ നിരക്കുകൾ 10 ബേസിസ് പോയിന്റ് വർദ്ധിപ്പിച്ചു. 7.55 ശതമാനമാണ്  പുതിയ അടിസ്ഥാന  നിരക്ക്. റിസർവ് ബാങ്ക് റീപോ നിരക്കും റിവേഴ്‌സ് റീപോ നിരക്കും മാറ്റമില്ലാതെ തുടരുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് എസ് ബി ഐ യുടെ ഈ തീരുമാനം. 

2 കോടിക്ക് മുകളിലുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശയും ഇന്നലെ മുതൽ  ഉയർത്തിയിട്ടുണ്ട്. പുതിയ നിക്ഷേപകർക്കും, നിലവിലുള്ള നിക്ഷേപങ്ങൾ പുതുക്കുന്നവർക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും. 2 കോടിക്ക് താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കിൽ മാറ്റമില്ല. .നിരക്കുകൾ ഉയർത്തിയതോടെ പുതിയ വായ്പകൾക്ക് ഉപഭോക്താക്കൾ കൂടുതൽ തുക അടക്കേണ്ടിവരും.

ADVERTISEMENT

English Summary : SBI Rates Hiked