ആരോഗ്യ സംരക്ഷണത്തിന് കൂടുതൽ ഊന്നൽ കൊടുത്തുകൊണ്ടുള്ള ഒരു പുതിയ ക്രെഡിറ്റ് കാർഡ് എസ് ബി ഐ പുറത്തിറക്കുന്നു. എസ് ബി ഐ കാർഡ് പൾസ് എന്ന പുതിയ ക്രെഡിറ്റ് കാർഡിന്റെ വാർഷിക വരിസംഖ്യ 1499 രൂപയാണ്. ഇതിന്റെ കൂടെ 4999 രൂപ വില വരുന്ന സ്മാർട്ട് വാച്ച് സമ്മാനമുണ്ട്.ഇത് ഉപയോഗിച്ച്, രക്തത്തിലെ ഓക്‌സിജൻ നില

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരോഗ്യ സംരക്ഷണത്തിന് കൂടുതൽ ഊന്നൽ കൊടുത്തുകൊണ്ടുള്ള പുതിയ ക്രെഡിറ്റ് കാർഡ് എസ് ബി ഐ പുറത്തിറക്കുന്നു. എസ് ബി ഐ കാർഡ് പൾസ് എന്ന പുതിയ ക്രെഡിറ്റ് കാർഡിന്റെ വാർഷിക വരിസംഖ്യ 1499 രൂപയാണ്. ഇതിന്റെ കൂടെ 4999 രൂപ വില വരുന്ന സ്മാർട്ട് വാച്ച് സമ്മാനമുണ്ട്. ഇത് ഉപയോഗിച്ച് രക്തത്തിലെ ഓക്‌സിജൻ  നില അറിയുവാനും ഉറക്കത്തോത് നിരീക്ഷിക്കുവാനുമുള്ള സൗകര്യങ്ങൾ ഉണ്ട്. 

ഈ കാർഡ് ഉപയോഗിച്ച് 4000 ത്തോളം ജിമ്മുകളിൽ അംഗത്വത്തിനുള്ള അവസരമുണ്ട്. ഓൺലൈൻ ആയി ഡോക്ടറെ കാണുവാനും, ആരോഗ്യ ചെക്കപ്പിനും ഉള്ള സൗകര്യങ്ങളും ഉണ്ട്. ഈ കാർഡ് ഉപയോഗിച്ച് ലാബ് ടെസ്റ്റുകളിലും ഇളവുകൾ നേടാം.

ADVERTISEMENT

English Summary : This SBI Credit Card will help to Improve Our Health Quality