പണിപൂർത്തിയായ വീടുകളോ, ഫ്ളാറ്റുകളോ വാങ്ങുന്നതിന് ഒരു പുതിയ പദ്ധതി സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് ആരംഭിച്ചു. ഒരു വായ്പാ എടുക്കുമ്പോൾ സാധാരണയായി പലിശയും, മുതലും തിരിച്ചടക്കണം. എന്നാൽ ഈ പുതിയ തരം വായ്പയിൽ പലിശ മാത്രമാണ് നിശ്ചിത കാലയളവിലേക്ക് തിരിച്ചടക്കേണ്ടത്. പലിശ തിരിച്ചടക്കുന്ന ഈ സമയത്തു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പണിപൂർത്തിയായ വീടുകളോ, ഫ്ളാറ്റുകളോ വാങ്ങുന്നതിന് ഒരു പുതിയ ഭവന വായ്പാ പദ്ധതി സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് ആരംഭിച്ചു. വായ്പയിൽ സാധാരണയായി പലിശയും, മുതലുമാണ് തിരിച്ചടക്കേണ്ടത്. എന്നാൽ ഈ വായ്പയിൽ പലിശ മാത്രം നിശ്ചിത കാലയളവിലേക്ക് തിരിച്ചടച്ചാൽ മതി. ആദ്യ കാലയളവിൽ മുതൽ(പ്രിൻസിപ്പൽ) വായ്പയിൽ നിന്നും പിടിക്കുകയില്ല. 'പലിശ മാത്രമുള്ള കാലയളവിന്' ശേഷം സാധാരണ പോലെ പലിശയും  മുതലും  കൂടി തിരിച്ചടക്കണം. സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്കിന്റെ നിലവിലുള്ള ഉപഭോക്താക്കൾക്കും, പുതുതായി അക്കൗണ്ട് തുടങ്ങുന്നവർക്കും ഈ സൗകര്യം ലഭ്യമാണ്. 35 ലക്ഷം മുതൽ 3.5 കോടി വരെയുള്ള വായ്പകൾക്ക് ഈ സൗകര്യം ലഭ്യമാകും. മാസ ശമ്പളമുള്ള വ്യക്തികൾക്ക് 30 വർഷവും, സ്വയം തൊഴിൽ ചെയ്യുന്നവർക്ക് 25 വർഷവുമാണ് വായ്പ തിരിച്ചടവ്  കാലയളവ്. വായ്പയുടെ ആദ്യ വർഷങ്ങളിൽ കുറച്ചു തുക അടച്ചാൽ മതിയെന്നാണ് ഈ വായ്പയുടെ പ്രത്യേകത.

English Summary: Standerd Charterd Bank Introduced a new Home Loan with Speciality Features