യോനോയിൽ ഡീമാറ്റ്, ട്രേഡിങ്ങ് അക്കൗണ്ടുകൾ ഉള്ളവർക്ക് എളുപ്പത്തിൽ എൽ ഐ സിയുടെ ഐ പി ഒ യിൽ നിക്ഷേപിക്കാൻ സാധിക്കും.യോനോ തുറന്ന് 'ഇൻവെസ്റ്റ്മെന്റ് ഓപ്ഷൻ' എന്നതിൽ പോയി നിക്ഷേപകന്റ്റെ ഡീമാറ്റ് , ട്രേഡിങ്ങ് അക്കൗണ്ട് ലോഗിൻ ചെയ്തു ഐ പി ഒ വാങ്ങാം. ഡീമാറ്റ്, ട്രേഡിങ്ങ് അക്കൗണ്ടുകൾക്കുള്ള ചാർജുകളും ആദ്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എസ് ബി ഐ യോനോയിൽ ഡീമാറ്റ്, ട്രേഡിങ്ങ് അക്കൗണ്ടുകൾ ഉള്ളവർക്ക് എളുപ്പത്തിൽ എൽ ഐ സിയുടെ ഐ പി ഒ യിൽ നിക്ഷേപിക്കാൻ സാധിക്കും. യോനോ തുറന്ന് 'ഇൻവെസ്റ്റ്മെന്റ് ഓപ്ഷൻ' എന്നതിൽ പോയി നിക്ഷേപകന്റെ  ഡീമാറ്റ്, ട്രേഡിങ്ങ് അക്കൗണ്ട് ലോഗിൻ ചെയ്തു ഐ പി ഒ വാങ്ങാം. ഡീമാറ്റ്, ട്രേഡിങ്ങ് അക്കൗണ്ടുകൾക്കുള്ള ചാർജുകളും ആദ്യ വർഷത്തിൽ എസ് ബി ഐ ഒഴിവാക്കിയിട്ടുണ്ട്. എൽ ഐ സി യുടെ ഐ പി ഒ ഇന്നു തുടങ്ങി മെയ് 9 വരെയാണ്. സർക്കാർ 3.5 ശതമാനം ഓഹരികളാണ് ഇതിലൂടെ വിൽക്കുന്നത്. ഓഹരി വിപണിയുടെ ചരിത്രത്തിലെ എക്കാലത്തെയും വലിയ ഐ പി ഒ ആയ എൽ ഐ സി യുടെ ഐ പി ഒയിൽ  പങ്കെടുക്കാൻ ബ്രോക്കറേജ് സ്ഥാപനങ്ങൾ പല സൗകര്യങ്ങളും പുതിയതായി ഒരുക്കിയിട്ടുണ്ട്. ഐ പി ഒ യിൽ ഒരു ഓഹരിക്ക് 902 -949 രൂപയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്. എൽ ഐ സിയുടെ പോളിസി ഉടമകൾക്കായി 10 ശതമാനം സംവരണവും ഏർപ്പെടുത്തിയിട്ടുണ്ട്.

English Summary : LIC IPO Can be Open Through SBI YONO