റിസർവ് ബാങ്ക് പലിശ നിരക്കുകളിൽ വ്യത്യാസം വരുത്തിയതിന് തുടർന്ന് പല ബാങ്കുകളുടെയും പലിശ നിരക്കിൽ വ്യത്യാസം വന്നു. # എസ് ബി ഐ പലിശ നിരക്കുകളിൽ മാറ്റം വരുത്തി. ഇന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരും. 3 മുതൽ 5 വർഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 4 .5 ശതമാനമായിരിക്കും പലിശ. # എഛ് ഡി എഫ് സി ബാങ്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിസർവ് ബാങ്ക് പലിശ നിരക്കുകളിൽ വ്യത്യാസം വരുത്തിയതിന് തുടർന്ന് പല ബാങ്കുകളുടെയും പലിശ നിരക്കിൽ വ്യത്യാസം വന്നു. 

എസ്  ബി ഐ

ADVERTISEMENT

പലിശ നിരക്കുകളിൽ മാറ്റം വരുത്തി.ഇത് പ്രാബല്യത്തിൽ വന്നു. 3 മുതൽ 5 വർഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 4.5 ശതമാനമായിരിക്കും പലിശ.

എച്ച്  ഡി എഫ് സി ബാങ്ക് 

ഭവന വായ്പ പലിശ നിരക്ക് ഉയർത്തിയിട്ടുണ്ട്. 30 ലക്ഷം വരെയുള്ള വായ്പകൾക്ക് 7.10 ശതമാനവും, 30 മുതൽ 75  ലക്ഷം വരെ 7.35 ശതമാനവും, 75 ലക്ഷത്തിനു മുകളിൽ 7.45 ശതമാനവുമായിരിക്കും പലിശ.

ഐ സി ഐ സി ഐ

ADVERTISEMENT

വായ്പ നിരക്കുകൾ മെയ് 4 മുതൽ മാറ്റം വരുത്തിയിട്ടുണ്ട്. ഭാവന വായ്പകൾക്ക് 35 ലക്ഷം വരെ 7.10 ശതമാനം  മുതൽ 7 .55 ശതമാനം വരെ സിബിൽ സ്കോറിനനുസരിച്ച്  ഈടാക്കും.

ബാങ്ക് ഓഫ് ബറോഡ

മെയ് 5 മുതൽ വായ്പ നിരക്കുകൾ കൂട്ടിയിട്ടുണ്ട്. 3 വർഷം മുതൽ 5 വർഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 4.50 ശതമാനമായിരിക്കും ഇനി മുതൽ പലിശ നിരക്ക്.

∙കൊട്ടക് ബാങ്ക്

ADVERTISEMENT

സ്ഥിര നിക്ഷേപങ്ങളുടെ പലിശ ഉയർത്തിയിട്ടുണ്ട്.3 വർഷം  മുതൽ 10  വർഷം  വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 5 .75 ശതമാനം പലിശ ലഭിക്കും. 

∙യൂണിയൻ ബാങ്ക്

സേവിങ്സ് ബാങ്ക് പലിശ നിരക്ക് ഉയർത്തിയിട്ടുണ്ട്. ജൂൺ ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരും.6.8 ശതമാനത്തിലാണ് പുതുക്കിയ  വായ്പാനിരക്കുകൾ തുടങ്ങുന്നത്.

ഇന്ത്യൻ ബാങ്ക്

പല വായ്പകൾക്കും പലിശ നിരക്ക് ഉയർത്തി.  

യൂക്കോ ബാങ്ക്

സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തിയിട്ടുണ്ട്. രണ്ടു വർഷത്തിന് മുകളിലുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 5.10 മുതൽ 5.35 ശതമാനം വരെയാണ് പുതുക്കിയ പലിശ 

∙പി എൻ ബി

മെയ് 7 മുതൽ സ്ഥിരനിക്ഷേപങ്ങളുടെ  പലിശ നിരക്ക് ഉയർത്തി. 2 കോടിയിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 5.05 മുതൽ 5.15 ശതമാനം വരെയായിരിക്കും പുതുക്കിയ പലിശ.

English Summary : Various Banks Increased Interest Rates