ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ് ബി ഐ തങ്ങളുടെ ഉപഭോക്താക്കൾക്ക് തട്ടിപ്പിൽ നിന്ന് രക്ഷപ്പെടാൻ ട്വിറ്ററിലൂടെ മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്. # അജ്ഞാത ഉറവിടങ്ങളിൽനിന്നുള്ള സന്ദേശങ്ങൾ തുറക്കരുത് # SBI /SB എന്ന് തുടങ്ങുന്ന ഷോർട്ട്‌കോഡ് പരിശോധിച്ച് സന്ദേശം എസ് ബി ഐയിൽ നിന്നാണെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എത്ര മുന്നറിയിപ്പ് നൽകിയിട്ടും ബാങ്കിങുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ പെരുകുകയാണ്. ഇതിനെതിരെ ഇടപാടുകാരെ ബോധവൽക്കരിക്കാൻ പൊതുമേഖലാ ബാങ്കായ എസ് ബി ഐ തങ്ങളുടെ ഉപഭോക്താക്കൾക്ക് ട്വിറ്ററിലൂടെ  മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്.

∙അജ്ഞാത ഉറവിടങ്ങളിൽനിന്നുള്ള സന്ദേശങ്ങൾ തുറക്കരുത്. പലപ്പോഴും എവിടെ നിന്ന് ആരയച്ചതാണെന്ന് വ്യക്തമല്ലാത്ത ഇത്തരം സന്ദേശങ്ങൾ തുറക്കുന്നതു പോലും സുരക്ഷിതമല്ല.

ADVERTISEMENT

∙SBI /SB എന്ന് തുടങ്ങുന്ന ഷോർട്ട്‌കോഡ് പരിശോധിച്ച് സന്ദേശം എസ് ബി ഐയിൽ നിന്നാണെന്ന് സ്ഥിരീകരിക്കണം   ഉദാ: SBIBNK, SBIINB, SBIPSG, SBYONO മുതലായ കോഡുകൾ എസ് ബി ഐയുടെ ആധികാരികത ഉറപ്പിക്കുന്നതാണ്.

∙വ്യക്തിഗത വിവരങ്ങൾ ടെക്സ്റ്റ് സന്ദേശങ്ങൾ വഴി വെളിപ്പെടുത്തരുത് 

ADVERTISEMENT

∙വ്യക്തിഗത വിവരങ്ങൾ പുതുക്കുന്നതിന് ലിങ്കുകൾ അയച്ചു തന്നാൽ അത് സ്വീകരിക്കരുത് 

∙തിരിച്ചറിയൽ വിവരങ്ങൾക്കായി എസ് ബി ഐ ഒരിക്കലും എസ് എം സ് സന്ദേശങ്ങളോ ഇമെയില, അയക്കുകയോ , ഫോൺ ചെയ്യുകയോ ഇല്ല.

ADVERTISEMENT

ഇത്തരം ചില ചെറിയ കാര്യങ്ങൾ ഓർത്തു വെച്ചാൽ തന്നെ വലിയ തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാനായേക്കും

English Summary : Know These Tips to Avoid Banking Fraud