‌പലചരക്ക്, പാൽ, പത്രം, മരുന്നുകൾ, യാത്ര, സമ്മാനം കൊടുക്കൽ തുടങ്ങിയവയെല്ലാം കഴിയുന്നതോടെ സാധാരണക്കാരന്റെ പോക്കറ്റ് കാലിയാകാം. പ്രതീക്ഷിക്കാതെ വരുന്ന ബാക്കി ചെലവുകൾക്ക് കൈവായ്പ വാങ്ങാതെ ക്രെഡിറ്റ് കാർഡ് കയ്യിൽ വച്ചാലോ? ഓൺലൈൻ ആയി കാര്യങ്ങൾ പഠിക്കുന്നതോടൊപ്പം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‌പലചരക്ക്, പാൽ, പത്രം, മരുന്നുകൾ, യാത്ര, സമ്മാനം കൊടുക്കൽ തുടങ്ങിയവയെല്ലാം കഴിയുന്നതോടെ സാധാരണക്കാരന്റെ പോക്കറ്റ് കാലിയാകാം. പ്രതീക്ഷിക്കാതെ വരുന്ന ബാക്കി ചെലവുകൾക്ക് കൈവായ്പ വാങ്ങാതെ ക്രെഡിറ്റ് കാർഡ് കയ്യിൽ വച്ചാലോ? ഓൺലൈൻ ആയി കാര്യങ്ങൾ പഠിക്കുന്നതോടൊപ്പം കൃത്യനിഷ്ഠയുള്ളവർക്ക് ആരെയും ആശ്രയിക്കാതെ ജീവിക്കുവാനും ക്രെഡിറ്റ് കാർഡുകൾ സഹായിക്കും.

ശ്രദ്ധയോടും ഉത്തരവാദിത്തത്തോടും കൂടി ഉപയോഗിക്കുകയാണെങ്കിൽ ക്രെഡിറ്റ് കാർഡ് ഒരെണ്ണമുള്ളത് നല്ലതാണ്. വേഗത്തിൽ വായ്പകൾ ലഭിക്കുവാനും ക്രെഡിറ്റ് കാർഡ് ഉപകരിക്കും. നാട് ഓടുമ്പോൾ നടുവേ ഓടണം എന്നത് പണമിടപാടിൽ നടപ്പിലാക്കിയാൽ കാര്യങ്ങൾ എളുപ്പത്തിലാക്കാം. ഒപ്പം സൗജന്യ സേവനങ്ങളും, കിഴിവുകളും കൈപ്പറ്റാം. 

ADVERTISEMENT

ബദലിനു ജനപ്രീതി കൂടുന്നു  

ആദ്യം വാങ്ങി പിന്നെ പൈസ കൊടുക്കുന്ന രീതി ലോക്ഡൗൺ കാലത്തു നിലവിൽ വന്നിരുന്നു. പല കമ്പനികളും ഈ രീതിയിലേക്കു വന്നതോടെ ക്രെഡിറ്റ് കാർഡിന് ഒരു ബദലായി ഈ സംവിധാനം വളർന്നു. ഗോൾഡ്മാൻ സാക്സ് പഠനം പറയുന്നത് 2024 ഓടെ മൊത്തം പണമിടപാടുകളുടെ 9 ശതമാനവും ഈ രീതിയിലാകുമെന്നാണ്. ബിഎൻപിഎൽ (buy now pay later) എന്ന ഈ രീതിയോട് ക്രെഡിറ്റ് കാർഡിനെക്കാൾ ആളുകൾക്കു താൽപര്യവുമുണ്ട്. ലെയ്‌സി പേ, ക്യാപ്പിറ്റൽ ഫ്ലോട്ട്സ്, സെസ്റ്റ് മണി തുടങ്ങിയ കമ്പനികളാണ് ഈ സേവനം നൽകുന്നത്. പലിശരഹിത വായ്പ പോലെ ഉപയോഗിക്കുന്നതുകൊണ്ടാണ് ഇതിന്റെ ജനപ്രീതി കൂടുന്നത് എന്നു കമ്പനികൾ അഭിപ്രായപ്പെടുന്നു. കടയിൽനിന്നു നേരിട്ടും ഓൺലൈനിലും വാങ്ങുന്നതിന് ഈ മാർഗം അവലംബിക്കാം. 

ADVERTISEMENT

English Summary : How to Manage Financial Needs with Credit Card