പണപ്പെരുപ്പം റിസർവ് ബാങ്കിൻറ്റെ 'പണ നയം' കൊണ്ട് മാത്രം നിയന്ത്രിക്കാൻ സാധിക്കില്ല എന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. പണപ്പെരുപ്പം പിടിച്ചു നിർത്താൻ പണനയവും, ധനനയവും ഒരുമിച്ചു പ്രവർത്തിക്കണം എന്നും അവർ അഭിപ്രായപ്പെട്ടു. കേന്ദ്ര ബാങ്കുകളുടെ നയങ്ങൾകൊണ്ട് മാത്രം പണപ്പെരുപ്പം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പണപ്പെരുപ്പം റിസർവ് ബാങ്കിന്റെ 'പണ  നയം' കൊണ്ട് മാത്രം നിയന്ത്രിക്കാൻ സാധിക്കില്ല എന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. പണപ്പെരുപ്പം പിടിച്ചു നിർത്താൻ പണനയവും, ധനനയവും ഒരുമിച്ചു പ്രവർത്തിക്കണം എന്നും അവർ അഭിപ്രായപ്പെട്ടു. കേന്ദ്ര ബാങ്കുകളുടെ നയങ്ങൾകൊണ്ട് മാത്രം പണപ്പെരുപ്പം നിയന്ത്രിക്കൽ ഫലപ്രദമല്ലെന്ന് പല രാജ്യങ്ങളിലും തെളിഞ്ഞിട്ടുള്ളതാണ്. 

റഷ്യ യുക്രെയ്ൻ യുദ്ധം തുടങ്ങിയതിനു ശേഷം ഇന്ധന വില പിടിച്ചു നിർത്താൻ റഷ്യയിൽ നിന്നുള്ള ഇന്ധന ഇറക്കുമതി ഇന്ത്യയെ സഹായിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. "കേന്ദ്രവും, സംസ്ഥാനങ്ങളും പണപ്പെരുപ്പം നിയന്ത്രിക്കാൻ ഒരുമിച്ചു പ്രവർത്തിക്കണം. ചില സംസ്ഥാനങ്ങളിലെ പണപ്പെരുപ്പം ദേശീയ ശരാശരിയേക്കാൾ ഇപ്പോഴും ഉയർന്നു നിൽക്കുകയാണ്. കേന്ദ്ര സർക്കാർ ഇന്ധന നികുതി കുറച്ചിട്ടും, സംസ്ഥാന സർക്കാരുകൾ ഇന്ധന നികുതി കുറയ്ക്കാത്തതാണ് ഇതിനു ഒരു കാരണം. ഇതുപോലെയുള്ള പല കാര്യങ്ങളിലും സംസ്ഥാന സർക്കാരുകൾ കേന്ദ്ര സർക്കാരിന്റെ  കൂടെ ഒരുമിച്ചു പ്രവർത്തിച്ചാൽ മാത്രമേ പണപ്പെരുപ്പം ഫലപ്രദമായി നിയന്ത്രിക്കാനാകൂ" എന്നും നിർമല സീതാരാമൻ പറഞ്ഞു.

ADVERTISEMENT

English Summary : Nirmala Sitharaman on Inflation