കൊച്ചി: നിലവിലുള്ള എന്‍ആര്‍ഇ സ്ഥിര നിക്ഷേപങ്ങളേക്കാൾ ഉയര്‍ന്ന പലിശ ലഭിക്കുന്ന പുതിയ എന്‍ആര്‍ഇ നിക്ഷേപ പദ്ധതി ഡെപോസിറ്റ് പ്ലസ് എന്ന പേരില്‍ ഫെഡറല്‍ ബാങ്ക് അവതരിപ്പിച്ചു. പുതിയ പദ്ധതി പ്രകാരം 700 ദിവസത്തേക്ക് 7.50 ശതമാനം വരെ പരമാവധി പലിശ ലഭിക്കുന്നതാണ്. നിക്ഷേപത്തിന്റെ പലിശ മൂന്നുമാസം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിലവിലുള്ള എന്‍ആര്‍ഇ സ്ഥിര നിക്ഷേപങ്ങളേക്കാൾ ഉയര്‍ന്ന പലിശ ലഭിക്കുന്ന പുതിയ എന്‍ആര്‍ഇ നിക്ഷേപ പദ്ധതി ഡെപോസിറ്റ് പ്ലസ് എന്ന പേരില്‍ ഫെഡറല്‍ ബാങ്ക് അവതരിപ്പിച്ചു. പുതിയ പദ്ധതി പ്രകാരം 700 ദിവസത്തേക്ക് 7.50 ശതമാനം വരെ പരമാവധി പലിശ ലഭിക്കുന്നതാണ്.

നിക്ഷേപത്തിന്റെ പലിശ മൂന്നുമാസം കൂടുമ്പോൾ നിക്ഷേപ തുകയിലേക്ക് ചേര്‍ക്കപ്പെടുന്നു. ഒപ്പം പലിശയ്ക്ക് ആദായ നികുതി ബാധകമല്ല എന്നതിനാല്‍ പ്രവാസികള്‍ക്കനുയോജ്യമായ നിക്ഷേപ അവസരമാണിത്. കാലാവധിക്കു മുമ്പ് പിന്‍വലിക്കാനുള്ള സൗകര്യം ഡെപോസിറ്റ് പ്ലസ് പദ്ധതിയ്ക്ക് ലഭ്യമല്ല. എന്നിരുന്നാലും, ഏതെങ്കിലും സാഹചര്യത്തിൽ പണം ആവശ്യമായി വരികയാണെങ്കില്‍ നിക്ഷേപ തുകയുടെ 75 ശതമാനം വരെ വായ്പയായി ലഭിക്കും.

ADVERTISEMENT

English Summary : Federal Bank Launched New NRE deposit with Special Interest Rate