കൊച്ചി: ആക്സിസ് ബാങ്കിന്‍റെ നടപ്പു സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം ത്രൈമാസത്തില്‍ അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 62 ശതമാനം വര്‍ധനവോടെ 5853 കോടി രൂപയിലെത്തി. കഴിഞ്ഞ ത്രൈമാസത്തെ അപേക്ഷിച്ച് പത്തു ശതമാനം വളര്‍ച്ചയാണ് അറ്റാദായത്തിന്‍റെ കാര്യത്തില്‍ കൈവരിക്കാനായത്. പ്രവര്‍ത്തന ലാഭം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആക്സിസ് ബാങ്കിന്‍റെ നടപ്പു സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം ത്രൈമാസത്തില്‍ അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 62 ശതമാനം വര്‍ധനവോടെ 5853 കോടി രൂപയിലെത്തി. കഴിഞ്ഞ ത്രൈമാസത്തെ അപേക്ഷിച്ച് പത്തു ശതമാനം വളര്‍ച്ചയാണ് അറ്റാദായത്തിന്‍റെ കാര്യത്തില്‍ കൈവരിക്കാനായത്. പ്രവര്‍ത്തന ലാഭം വാര്‍ഷികാടിസ്ഥാനത്തില്‍ 51 ശതമാനവും ത്രൈമാസാടിസ്ഥാനത്തില്‍ 20 ശതമാനവും വര്‍ധിച്ചിട്ടുണ്ട്.

വായ്പകളുടെ കാര്യത്തില്‍ 15 ശതമാനമാണ് വാര്‍ഷികാടിസ്ഥാനത്തിലെ വര്‍ധനയെന്നും പ്രവര്‍ത്തന ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കറണ്ട്, സേവിങ്സ് അക്കൗണ്ടുകളുടെ കാര്യത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ പത്തും ത്രൈമാസാടിസ്ഥാനത്തില്‍ നാലും ശതമാനം വളര്‍ച്ച കൈവരിക്കാനായിട്ടുണ്ട്. അറ്റ നിഷ്ക്രിയ ആസ്തികള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 44 അടിസ്ഥാന പോയിന്‍റുകള്‍ കുറഞ്ഞ് 0.47 ശതമാനത്തിലെത്തി.

ADVERTISEMENT

English Summary : Axis Bank Bagged Better Results

ADVERTISEMENT