ചരക്ക് സേവന നികുതി (ജിഎസ്ടി) അടയ്ക്കാന്‍ ഇനി മുതല്‍ നികുതിദായകര്‍ക്ക് തങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകളും ഡെബിറ്റ് കാര്‍ഡുകളും ഉപയോഗപ്പെടുത്താം. കഴിഞ്ഞ ദിവസം മുതലാണ് ഈ സംവിധാനം ഗുഡ്‌സ് ആന്‍ഡ് സര്‍വീസസ് ടാക്‌സ് നെറ്റ് വര്‍ക്ക് (ജിഎസ്ടിഎന്‍) പ്രാബല്യത്തിലാക്കിയത്. നിലവില്‍ നെറ്റ് ബാങ്കിങ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചരക്ക് സേവന നികുതി (ജിഎസ്ടി) അടയ്ക്കാന്‍ ഇനി മുതല്‍ നികുതിദായകര്‍ക്ക് തങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകളും ഡെബിറ്റ് കാര്‍ഡുകളും ഉപയോഗപ്പെടുത്താം. കഴിഞ്ഞ ദിവസം മുതലാണ് ഈ സംവിധാനം ഗുഡ്‌സ് ആന്‍ഡ് സര്‍വീസസ് ടാക്‌സ് നെറ്റ് വര്‍ക്ക് (ജിഎസ്ടിഎന്‍) പ്രാബല്യത്തിലാക്കിയത്. 

 10 സംസ്ഥാനങ്ങളിലാദ്യം

ADVERTISEMENT

നിലവില്‍ നെറ്റ് ബാങ്കിങ്, ഐഎംപിഎസ്, യുപിഐ തുടങ്ങിയ ഓണ്‍ലൈന്‍ സേവനങ്ങളിലൂടെ ജിഎസ്ടി അടയ്ക്കാവുന്നതാണ്. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ജിഎസ്ടി അടയ്ക്കാനുള്ള സേവനം തുടക്കത്തില്‍ 10 സംസ്ഥാനങ്ങളിലാകും ലഭ്യമാകുക. അധികം വൈകാതെ ബാക്കി സംസ്ഥാനങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും. 

English Summary:

GST Payment is Possible Through Debit Credit Cards