ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക് പുതിയൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുന്നു. 20 ദശലക്ഷം പ്രാബല്യത്തിലുള്ളക്രെഡിറ്റ് കാര്‍ഡുകള്‍ ഇഷ്യു ചെയ്ത രാജ്യത്തെ ആദ്യബാങ്കായി മാറിയിരിക്കുകയാണ് എച്ച്ഡിഎഫ്‌സി. 2001-ല്‍ ക്രെഡിറ്റ് കാര്‍ഡ് ബിസിനസിലേക്ക് പ്രവേശിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക് പുതിയൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുന്നു. പ്രാബല്യത്തിലുള്ള 2 കോടി ക്രെഡിറ്റ് കാര്‍ഡുകള്‍ ഇഷ്യു ചെയ്ത രാജ്യത്തെ ആദ്യബാങ്കായി മാറിയിരിക്കുകയാണ് എച്ച്ഡിഎഫ്‌സി.  

2001ല്‍ ക്രെഡിറ്റ് കാര്‍ഡ് ബിസിനസിലേക്ക് പ്രവേശിച്ച എച്ച്ഡിഎഫ്‌സി 2017-ലാണ് ഒരു കോടി ക്രെഡിറ്റ് കാര്‍ഡുകള്‍ എന്ന റെക്കോര്‍ഡിലേക്ക് എത്തിയത്. ആറ് വര്‍ഷത്തിനുള്ളിലാണ് അടുത്ത ഒരു കോടിയിലേയ്ക്ക് ബാങ്ക് എത്തിയത്. ഇന്ത്യയിലെ മൊത്തം കാര്‍ഡ് വിപണിയുടെ നാലിലൊന്ന് വിഹിതം എച്ച്ഡിഎഫ്‌സിക്കാണ്. 

ADVERTISEMENT

എസ്ബിഐ കാര്‍ഡ്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവരാണ് എച്ച്ഡിഎഫ്‌സിക്ക് പിന്നിലുള്ളത്.

English Summary:

HDFC Bank and Its Credit Cards