ഫെബ്രുവരി 27ാം തിയതി സൗത്ത് ഇന്ത്യൻ ബാങ്ക് ലിമിറ്റഡിന്റെ ഓഹരികൾ കൈവശം വച്ചിരുന്നവർക്ക് അവകാശ ഓഹരികൾ ഇപ്പോൾ വാങ്ങാം. ഓഹരി ഉടമകൾക്ക് ട്രേഡിങ്ങ് അക്കൗണ്ടിൽ അവകാശ ഓഹരികൾ (റൈറ്റ്സ് എന്റൈറ്റിൽമെന്റ്, RE) ഇപ്പോൾ ലഭ്യമാണ്. ഒന്നുകിൽമാർച്ച് 20നകം അവകാശ ഓഹരികൾക്കായി അപേക്ഷിക്കുക.അല്ലെങ്കിൽ ട്രേഡിങ് സമയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫെബ്രുവരി 27ാം തിയതി സൗത്ത് ഇന്ത്യൻ ബാങ്ക് ലിമിറ്റഡിന്റെ ഓഹരികൾ കൈവശം വച്ചിരുന്നവർക്ക്  അവകാശ ഓഹരികൾ ഇപ്പോൾ വാങ്ങാം. ഓഹരി ഉടമകൾക്ക് ട്രേഡിങ് അക്കൗണ്ടിൽ അവകാശ ഓഹരികൾ (റൈറ്റ്സ് എന്റൈറ്റിൽമെന്റ്, RE) ഇപ്പോൾ ലഭ്യമാണ്.  ഒന്നുകിൽ മാർച്ച് 20നകം അവകാശ ഓഹരികൾക്കായി അപേക്ഷിക്കുക.  അല്ലെങ്കിൽ ട്രേഡിങ് സമയ പരിധിക്ക് മുമ്പ് അവ വിൽക്കുക. ഓഹരി ഇഷ്യു മാർച്ച് 20ന് അവസാനിക്കും. അതിനു ശേഷം അവ  കാലഹരണപ്പെടുകയും ചെയ്യും.

നെറ്റ് ബാങ്കിങ് ASBA സൗകര്യം ഉപയോഗിച്ച് നിങ്ങൾക്ക് അവകാശ ഓഹരികൾക്കായി അപേക്ഷിക്കാം.  നിയുക്ത ബാങ്ക് ബ്രാഞ്ചിലേക്ക് ഒരു അപേക്ഷാ ഫോം സമർപ്പിച്ചുകൊണ്ട്  ഓഫ്‌ലൈനിലും അപേക്ഷിക്കാം.

ADVERTISEMENT

അവകാശ ഓഹരി ഇഷ്യുവിലൂടെ 1151.01 കോടി രൂപയുടെ മൂലധന സമാഹരണമാണ് സൗത്ത് ഇന്ത്യൻ ബാങ്ക് ലക്ഷ്യമിടുന്നത്. ഓഹരി ഉടമകൾക്ക് നാലിലൊന്ന് എന്ന അനുപാതത്തിൽ 5,231,85,254 അവകാശ ഓഹരികളാണ് ഇഷ്യു ചെയ്യുന്നത്. കഴിഞ്ഞ മാസം നടന്ന ബാങ്കിന്റെ ബോർഡ് യോഗത്തിലാണ് അവകാശ ഓഹരി പുറപ്പെടുവിക്കാൻ തീരുമാനിച്ചത്. അവകാശ ഓഹരികളുടെ മുഖവില പ്രീമിയം ഉൾപ്പടെ 22 രൂപ നിരക്കിലാണ് അനുവദിക്കുന്നത്. റെക്കോർഡ് തീയതിയായി നിശ്ചയിച്ചിട്ടുള്ള ഫെബ്രുവരി 27നു കമ്പനിയുടെ റജിസ്റ്ററിൽ പേരുള്ളവർക്കെല്ലാം അവകാശ ഓഹരികൾക്ക് അർഹതയുണ്ടാകും. 

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്.  സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

English Summary:

South Indian Bank and Rights Issue